Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നാം ജയം;...

മൂന്നാം ജയം; ഇം​ഗ്ല​ണ്ടിന്​ പ​ര​മ്പ​ര

text_fields
bookmark_border
മൂന്നാം ജയം; ഇം​ഗ്ല​ണ്ടിന്​ പ​ര​മ്പ​ര
cancel

ബ്രി​ഡ്​​ജ്​​ടൗ​ൺ (ബാ​ർ​ബ​ഡോ​സ്​): വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്ന്​ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച്​ ഇം​ഗ്ല​ണ്ട്​ പ​ര​മ്പ​ര തൂ​ത്തു​വാ​രി. അ​ല​ക്​​സ്​ ഹെ​യ്​​ൽ​സും ജോ ​റൂ​ട്ടും സെ​ഞ്ച്വ​റി​യു​മാ​യി നി​റ​ഞ്ഞു​നി​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ 186 റ​ൺ​സി​നാ​ണ്​ ഇം​ഗ്ല​ണ്ട്​ കെ​ട്ടു​കെ​ട്ടി​ച്ച​ത്​. ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ടി​ട്ടും ബാ​റ്റി​ങ്ങി​നി​റ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ച ഇം​ഗ്ല​ണ്ട്​ വി​ൻ​ഡീ​സ്​ ബൗ​ള​ർ​മാ​രെ അ​ടി​ച്ചു​പ​ര​ത്തു​ക​യാ​യി​രു​ന്നു.

അ​ല​ക്​​സ്​ ഹെ​യ്​​ൽ​സും (110) ജോ​റൂ​ട്ടും (101) സെ​ഞ്ച്വ​റി​യു​മാ​യി നി​റ​ഞ്ഞു​നി​ന്ന​േ​പ്പാ​ൾ ടീം ​സ്​​കോ​ർ 328 റ​ൺ​സി​ലെ​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ്​ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ജോ​നാ​ഥ​ൻ കാ​ർ​ട്ട​റി​നു മാ​ത്ര​മാ​ണ്​ (46) കാ​ര്യ​മാ​യ സ്​​കോ​ർ ക​ണ്ടെ​ത്താ​നാ​യ​ത്​. ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം ഇം​ഗ്ലീ​ഷ്​ ബൗ​ള​ർ​മാ​ർ​ക്കു മു​ന്നി​ൽ എ​ളു​പ്പം വി​ക്ക​റ്റ്​ ക​ള​ഞ്ഞ​തോ​ടെ വി​ൻ​ഡീ​സ്​ 142 റ​ൺ​സി​ന്​ കൂ​ടാ​രം ക​യ​റി. ഇം​ഗ്ല​ണ്ട്​ താ​രം അ​ല​ക്​​സ്​ ഹെ​യ്​​ൽ​സ്​ ക​ളി​യി​ലെ താ​ര​മാ​യ​പ്പോ​ൾ ക്രി​സ്​ വോ​ക്​​സ്​ മാ​ൻ ഒാ​ഫ്​ ദ ​സീ​രീ​സാ​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west indies england
News Summary - west indies england
Next Story