Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക ടെ​സ്​​റ്റ്​...

ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​: ഇ​ന്ത്യ-​വി​​ൻ​ഡീ​സ് പ​ര​മ്പ​ര ആ​ഗ​സ്​​റ്റ്​ 22ന്

text_fields
bookmark_border
ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​: ഇ​ന്ത്യ-​വി​​ൻ​ഡീ​സ് പ​ര​മ്പ​ര ആ​ഗ​സ്​​റ്റ്​ 22ന്
cancel
ആ​ൻ​റി​ഗ്വ: ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ ഭാ​ഗ​മാ​യു​ള്ള ഇ​ന്ത്യ-​വി​ൻ​ഡീ​സ് പ​ര​മ്പ​ര ആ​ഗ​സ്​​ റ്റ്​ 22ന്​ ​ആ​ൻ​റി​ഗ്വ​യി​ൽ ആ​രം​ഭി​ക്കും. ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഉ​ദ്ഘാ​ട​ന​മ​ത്സ​ രം വി​വി​യ​ൻ റി​ച്ചാ​ർ​ഡ് ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്. ര​ണ്ടാം ടെ​സ്​​റ്റ്​ ജ​മൈ​ക്ക​യി​ലെ സ​ബീ ​ന പാ​ർ​ക്കി​ൽ ആ​ഗ​സ്​​റ്റ്​ 30നാ​ണ് തു​ട​ങ്ങു​ന്ന​ത്. ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ മു​ന്നോ​ടി​യാ​യി മൂ​ന്ന് ട്വ​ൻ​റി20​യും അ​ഞ്ച് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഗ​സ്​​റ്റ്​ 3, 4 തീ​യ​തി​ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ലാ​ണ് ര​ണ്ട് ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ.

ആ​ഗ​സ്​​റ്റ്​ ആ​റി​ന് അ​വ​സാ​ന ട്വ​ൻ​റി20 ഗ​യാ​ന​യി​ൽ ന​ട​ക്കും. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന് ഗ​യാ​ന​യി​ൽ ത​ന്നെ​യാ​ണ്. മ​റ്റു ര​ണ്ട് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ട്രി​നി​ഡാ​ഡ് ക്വീ​ൻ​സ്പാ​ർ​ക്ക് ഒാ​വ​ലി​ൽ ആ​ഗ​സ്​​റ്റ്​ 11, 14 തീ​യ​തി​ക​ളി​ലും ന​ട​ക്കും. മൂ​ന്നു വ​ർ​ഷം മു​മ്പ് ഫ്ലോ​റി​ഡ​യി​ൽ ഇ​ന്ത്യ-​വി​ൻ​ഡീ​സ് ട്വ​ൻ​ടി20 മ​ത്സ​രം ന​ട​ന്നി​ട്ടു​ണ്ട്. ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ട്വ​ൻ​റി20 ഇ​ന്ത്യ ഒ​രു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​
ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​െൻറ ജ​ന​പ്രീ​തി ല​ക്ഷ്യം​വെ​ച്ച് ഐ.​സി.​സി​യു​ടെ ഷോ​പീ​സ് ഇ​വ​ൻ​റാ​ണ് ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്. ര​ണ്ടു വ​ർ​ഷം നീ​ളു​ന്ന കാ​ല​യ​ള​വി​ൽ റാ​ങ്കി​ങ്ങി​ൽ മു​ക​ളി​ലു​ള്ള ഒ​മ്പ​തു ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ ഭാ​ഗ​മാ​കും. ഒ​രു ടീ​മി​ന് ആ​റ് പ​ര​മ്പ​ര​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ക്കേ​ണ്ട​ത്. മൂ​ന്നു വീ​തം ഹോം/​എ​വേ മ​ത്സ​ര​ങ്ങ​ളാ​ണ് വേ​ണ്ട​ത്. പ​ര​മ്പ​ര​യി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ക​ളി​ക​ളാ​വാം. ഒ​രു പ​ര​മ്പ​ര​ക്ക് പ​ര​മാ​വ​ധി 120 പോ​യ​ൻ​റ് ല​ഭി​ക്കും. ഒ​ടു​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ൻ​റ്​ നേ​ടു​ന്ന ര​ണ്ടു ടീ​മു​ക​ൾ ത​മ്മി​ൽ ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കും. ആ​ദ്യ എ​ഡി​ഷ​ൻ ഫൈ​ന​ൽ 2021 ജൂ​ണി​ൽ ഇം​ഗ്ല​ണ്ടി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesWorld Test Championship
News Summary - West Indies and India to kick off World Test Championship
Next Story