Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഹാ​നെ, പു​ജാ​ര ...

ര​ഹാ​നെ, പു​ജാ​ര വ​യ​നാ​ട്ടി​ലേ​ക്ക്​

text_fields
bookmark_border
ര​ഹാ​നെ, പു​ജാ​ര  വ​യ​നാ​ട്ടി​ലേ​ക്ക്​
cancel
camera_alt?????????? ??????????? ??????????? ???????????
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്​ കൃ​ഷ്​​ണ​ഗി​രി സ്​​റ്റേ​ഡി​യം വേ​ദി​യാ​വു​ന്ന ‘എ’ ​ടീം ടെ​സ്​​റ്റി​ൽ ഇ​ന്ത്യ​ക്കാ​ യി സീ​നി​യ​ർ താ​ര​ങ്ങ​ളും ബാ​റ്റേ​ന്തും. ജ​നു​വ​രി-​ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട്​ ‘ എ’ ​ടീ​മു​ക​ളു​ടെ ച​തു​ർ​ദി​ന​ത്തി​ൽ കൂ​ടു​ത​ൽ ടെ​സ്​​റ്റ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​ താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ ​രം ന​ൽ​കാ​നാ​ണ്​ ബി.​സി.​സി.​െ​എ ആ​ലോ​ച​ന.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​നം ക​ഴി​ഞ്ഞാ​ൽ 2019 ജൂ​ലൈ​യി​ലെ ​വേ​ൾ​ഡ്​ ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ്​ അ​ടു​ത്ത മ​ത്സ​രം. അ​തി​ന്​ മു​മ്പാ​യി സ്​​പെ​ഷ​ലി​സ്​​റ്റ്​ താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം എ​ന്ന​നി​ല​യി​ലാ​ണ്​ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ ടീ​മം​ഗ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ ​ഇ​ന്ത്യ​ൻ വൈ​സ്​ ക്യാ​പ്​​റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ, ചേ​തേ​​ശ്വ​ർ പു​ജാ​ര, പൃ​ഥ്വി ഷാ ​തു​ട​ങ്ങി​യ​വ​ർ കൃ​ഷ്​​ണ​ഗി​രി​യി​ൽ ക​ളി​ക്കാ​നെ​ത്തും. ര​ഞ്​​ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ളു​ടെ നി​ല​കൂ​ടി അ​റി​ഞ്ഞ ശേ​ഷ​മാ​വും അ​ന്തി​മ തീ​രു​മാ​നം.

അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട്​ ച​തു​ർ​ദി​ന​ങ്ങ​ളു​മ​ട​ങ്ങി​യ പ​ര​മ്പ​ര​ക്കാ​ണ്​ ഇം​ഗ്ല​ണ്ട്​ ‘എ’ ​ടീം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ജ​നു​വ​രി 23 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന ഏ​ക​ദി​ന​ങ്ങ​ൾ​ക്ക്​ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്​​പോ​ർ​ട്​​സ്​ ഹ​ബാ​ണ്​ വേ​ദി. ര​ണ്ടു​ ടെ​സ്​​റ്റു​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ വ​യ​നാ​ട്ടി​ലും ന​ട​ക്കും. പ​ര​മ്പ​ര​ക്കു​ള്ള ഇം​ഗ്ല​ണ്ട്​ ​ടീ​മി​നെ നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Show Full Article
TAGS:wayanad krishnagiri cricket stadium Cricket sports news malayalam news 
News Summary - wayanad krishnagiri cricket stadium- cricket, Sports news
Next Story