Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്​ജി ട്രോഫിക്കു​...

രഞ്​ജി ട്രോഫിക്കു​ പിന്നാലെ ഇറാനി ട്രോഫിയും വിദർഭക്ക്​; വസീം ജാഫർ കളിയി​െല താരം

text_fields
bookmark_border
രഞ്​ജി ട്രോഫിക്കു​ പിന്നാലെ ഇറാനി ട്രോഫിയും വിദർഭക്ക്​; വസീം ജാഫർ കളിയി​െല താരം
cancel

നാഗ്​പുർ: രഞ്​ജി ട്രോഫിക്കു​ പിന്നാലെ ഇറാനി ട്രോഫിയിലും വിദർഭയുടെ മുത്തം​. റെസ്​റ്റ​്​ ഒാഫ്​ ഇന്ത്യക്കെതിരായ മത്സരം സമനിലയിലായപ്പോൾ ഒന്നാം ഇന്നിങ്​സ്​ ലീഡ്​ മികവിലാണ്​ വിദർഭ കിരീടമണിഞ്ഞത്​. ആദ്യം ബാറ്റ്​ ചെയ്​ത വിദർഭ വസീം ജാഫറി​​െൻറ ഇരട്ടശതകവും (286) ഗണേഷ്​ സതീഷ്​ (120), അപൂർവ്​ വംഖാഡെ (157) എന്നിവരുടെ സെഞ്ച്വറിയുമായി ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 800 റൺസെടുത്തിരുന്നു.

എന്നാൽ, റെസ്​റ്റ്​ ഒാഫ്​ ഇന്ത്യയുടെ മറുപടി 390ൽ അവസാനിച്ചു. ജി.എച്ച്​. വിഹാരിയുടെ (183) സെഞ്ച്വറി​യുമായി പൊരുതി. വിദർഭ ഒന്നാം ഇന്നിങ്​സിൽ 390 റൺസി​​െൻറ ലീഡ്​ സ്വന്തമാക്കി. നാലു വിക്കറ്റ്​ വീഴ്​ത്തിയ ഗണേഷ്​ ഗുർബാനിയുടെയും മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ ആതിഥ്യ സർവാതെയുടെയും ബൗളിങ്ങിനു മുന്നിലാണ്​ റെസ്​റ്റ്​ ​ഒാഫ്​ ഇന്ത്യ മുട്ടുമടക്കിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wasim jafferirani trophymalayalam newssports newsCricket News-Vidarbha
News Summary - Wasim Jaffer-inspired Vidarbha win maiden Irani Cup- sports news
Next Story