Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാ​ർ​ണ​ർ കൗ​ണ്ടി...

വാ​ർ​ണ​ർ കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ

text_fields
bookmark_border
വാ​ർ​ണ​ർ കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ
cancel

സി​ഡ്​​നി: പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ​െ​പ​ട്ട്​ വി​ല​ക്കേ​ർ​പ്പെ​ട്ട ഒാ​സി​സ്​ ഉ​പ​നാ​യ​ക​ൻ ഡേ​വി​ഡ്​ വാ​ർ​ണ​ർ കൗ​ണ്ടി ക്രി​ക്ക​റ്റ​ലൂ​ടെ വീ​ണ്ടും ക്രീ​സി​​ലേ​ക്ക്. സി​ഡ്​​നീ​സ്​ റാ​ണ്ട്​​വി​ക്​​ പീ​റ്റ​ർ​ഷാം ക്ല​ബി​നാ​യി താ​രം ക​ളി​ക്കു​മെ​ന്ന്​ ടീം ​ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ വി​ല​ക്കു​ണ്ടെ​ങ്കി​ലും ക്ല​ബു​ക​ളി​ൽ വാ​ർ​ണ​ർ​ക്ക്​ ക​ളി​ക്കാ​വു​ന്ന​താ​ണ്.

സെ​പ്​​റ്റം​ബ​റോ​ടു​കൂ​ടി​യാ​ണ്​ താ​രം ക​ള​ത്തി​ലി​റ​ങ്ങു​ക. നേ​ര​ത്തേ, വി​ല​ക്കു​വീ​ണ മ​റ്റൊ​രു താ​രം ബാ​ൻ​ക്രോ​ഫ്​​റ്റും ക്ല​ബ്​ ക്രി​ക്ക​റ്റി​ലേ​​ക്കി​റ​ങ്ങു​മെ​ന്ന​റി​യി​ച്ചി​രു​ന്നു. വെ​സ്​​റ്റേ​ൺ ആ​സ്​​ട്രേ​ലി​യ​ക്കു​വേ​ണ്ടി​യാ​ണ്​ താ​രം ക​ളി​ക്കു​ക. എ​ന്നാ​ൽ, ഒാ​സി​സ്​ നാ​യ​ക​നാ​യി​രു​ന്ന സ്​​റ്റീ​വ്​ സ്​​മി​ത്​ ക്രീ​സി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന കാ​ര്യം ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

Show Full Article
TAGS:ball tampering david warner county cricket sports news malayalam news 
News Summary - warner in county cricket-sports news
Next Story