Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒരു ലോകകപ്പ്​...

ഒരു ലോകകപ്പ്​ ഇപ്പോഴും കാത്തിരിക്കുന്നു -ഉത്തപ്പ

text_fields
bookmark_border
Robin-uthappa-280819.jpg
cancel

മും​ബൈ: ഒ​രു ലോ​ക​ക​പ്പ്​ ഇ​പ്പോ​ഴും ത​ന്നെ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന്​ റോ​ബി​ൻ ഉ​ത്ത​പ്പ. 2015 ജൂ​ലൈ​ യി​ൽ അ​വ​സാ​ന​മാ​യി ദേ​ശീ​യ ടീ​മി​ൽ ക​ളി​ച്ച താ​ര​ത്തി​ന്​ സാ​ധ്യ​ത​ക​ളു​ടെ ക​ണ​ക്കു പു​സ്​​ത​ക​ത്തി​ൽ സ്​​ഥാ​നം ഏ​റെ പി​റ​കി​ലാ​ണെ​ങ്കി​ലും ട്വ​ൻ​റി20 വി​ഭാ​ഗ​ത്തി​ൽ തി​രി​ച്ചു​വ​ര​വു വി​ദൂ​ര​മ​ല്ലെ​ന്ന്​ ഉ​ത്ത​പ്പ പ​റ​യു​ന്നു.

46 ഏ​ക​ദി​ന​ങ്ങ​ളും 12 ട്വ​ൻ​റി20​ക​ളും ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ച താ​രം 2007ൽ ​ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ്​ ടീ​മി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. അ​തേ വ​ർ​ഷം ട്വ​ൻ​റി20 ലോ​ക​ക​പ്പി​ലും ക​ളി​ച്ചു. പി​റ്റേ വ​ർ​ഷം ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യ താ​രം പി​ന്നീ​ട്​ അ​പൂ​ർ​വ​മാ​യാ​ണ്​ ദേ​ശീ​യ ടീ​മി​ൽ ഇ​ടം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupindian teamRobin UthappaCricket News
News Summary - waiting for another world cup
Next Story