Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൻെറ വ്യാജ ഒപ്പിട്ട് നാലരക്കോടി തട്ടിയെന്ന് സെവാഗിന്റെ ഭാര്യ

text_fields
bookmark_border
തൻെറ വ്യാജ ഒപ്പിട്ട് നാലരക്കോടി തട്ടിയെന്ന് സെവാഗിന്റെ ഭാര്യ
cancel

ന്യൂഡൽഹി: ബിസിനസ് പങ്കാളികൾക്കെതിരെ വഞ്ചന കേസ് ഫയൽ ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ ഭ ാര്യ ആരതി സെവാഗ്. തൻെറ വ്യാജഒപ്പിട്ട് 4.5 കോടി രൂപ മറ്റൊരു കമ്പനിയിൽ നിന്ന് ബിസിനസ്സ് പങ്കാളികൾ വായ്പയെടുത്തെന്നും എന്നാൽ പിന്നീട് തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതായും ആരതി സെവാഗ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ആരതി ഒരു മാസം മുമ്പാണ് പരാതി സമർപ്പിച്ചത്. അന്വേഷണത്തിന് ശേഷം പൊലീസ് വെള്ളിയാഴ്ചയാണ് ബിസിനസ്സ് പങ്കാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virender Sehwag’s wife Aarti accuses business partners of forging sign to take Rs 4.5 crore loan
Next Story