Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2015 ​ലോ​ക​ക​പ്പിലെ...

2015 ​ലോ​ക​ക​പ്പിലെ ഏ​ഴ്​ താ​ര​ങ്ങ​ളും; മാതൃകാ​ ടീ​മു​മാ​യി സെ​വാ​ഗ്​

text_fields
bookmark_border
2015 ​ലോ​ക​ക​പ്പിലെ ഏ​ഴ്​ താ​ര​ങ്ങ​ളും; മാതൃകാ​ ടീ​മു​മാ​യി സെ​വാ​ഗ്​
cancel

ന്യു​ഡ​ൽ​ഹി: ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത്​ മു​ൻ ഇ​ന്ത്യ​ൻ താ​രം വി​രേ​ന്ദ​ർ സെ​വാ​ഗ്. 2015ലെ ​ലോ​ക​ക​പ്പ്​ ടീ​മി​ലെ ഏ​ഴ്​ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സെ​വാ​ഗി​​െൻറ സം​ഘം. ട്വി​റ്റ​റി​ലൂ​ടെ ​ആ​രാ​ധ​ക​രെ ടീം ​തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ച​ല​ഞ്ച്​ ചെ​യ്​​താ​ണ്​ ​ടീം ​പ്ര​ഖ്യാ​പ​നം.

സെ​വാ​ഗി​​െൻറ ടീം ​ഇ​ന്ത്യ: വി​രാ​ട്​ കോ​ഹ്​​ലി, രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, എം.​എ​സ്.​ ധോ​ണി, ര​വീ​ന്ദ്ര ജ​ദേ​ജ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ്​ ഷ​മി, കേ​ദാ​ർ ജാ​ദ​വ്, കെ.​എ​ൽ. രാ​ഹു​ൽ, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, കു​ൽ​ദീ​പ്​ യാ​ദ​വ്, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, വി​ജ​യ്​ ശ​ങ്ക​ർ, ജ​സ്​​പ്രീ​ത്​ ബും​റ, ഋ​ഷ​ഭ്​ പ​ന്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virender sehwagIndia Squad2019 World CupWorld Cup 2019
News Summary - Virender Sehwag Names His India Squad For World Cup 2019-sports news
Next Story