Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​ൻ കോ​ച്ച്​: സെ​വാ​ഗും അ​പേ​ക്ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ കോ​ച്ച്​: സെ​വാ​ഗും അ​പേ​ക്ഷി​ച്ചു
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ​ക്രി​ക്ക​റ്റ്​ പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തേ​ക്ക്​ വീ​രേ​ന്ദ​ർ സെ​വാ​ഗും. ഇ​തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. നി​ല​വി​ലെ കോ​ച്ച്​ അ​നി​ൽ കും​ബ്ലെ അ​പേ​ക്ഷ ന​ൽ​കി​യി​ല്ലെ​ങ്കി​ലും സ്​​ഥാ​ന​ത്തേ​ക്ക്​ നേ​രി​ട്ടു പ​രി​ഗ​ണി​ക്കും. ടോം ​മൂ​ഡി, ലാ​ൽ​ച​ന്ദ്​ ര​ജ്​​പു​ത്, ദോ​ദ ഗ​ണേ​ഷ്, റി​ച്ചാ​ർ​ഡ്​ ​ൈപ​ബ​സ്​ എ​ന്നി​വ​രാ​ണ്​ ഇ​വ​ർ​ക്കു​പു​റ​മെ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Virender Sehwag applies for India coach's post
Next Story