Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡഗ്​ഒൗട്ടിൽ വാക്കി...

ഡഗ്​ഒൗട്ടിൽ വാക്കി ടോക്കി ഉപയോഗം: കോഹ്​ലിക്ക്​ ക്ലീൻചിറ്റ്​​

text_fields
bookmark_border
ഡഗ്​ഒൗട്ടിൽ വാക്കി ടോക്കി ഉപയോഗം: കോഹ്​ലിക്ക്​ ക്ലീൻചിറ്റ്​​
cancel
ന്യൂ​ഡ​ൽ​ഹി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നി​ടെ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ഡ​ഗ്​​ഒൗ​ട്ടി​ൽ വാ​ക്കി​ടോ​ക്കി ഉ​പ​യോ​ഗി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ​മി​തി. ​െഎ.​സി.​സി ച​ട്ട​പ്ര​കാ​രം ഇ​തി​ന്​ അ​നു​മ​തി​യു​ണ്ടെ​ന്നും കോ​ഹ്​​ലി ​െഎ.​സി.​സി​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി​യു​െ​ട അ​നു​മ​തി​യോ​ടെ​യാ​ണ്​ ഡ​ഗ്​​ഒൗ​ട്ടി​ൽ വാ​ക്കി​ടോ​ക്കി ഉ​പ​യോ​ഗി​ച്ച​തെ​ന്നും ​െഎ.​സി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡ​ഗ്​​ഒൗ​ട്ടി​ലും ഡ്ര​സി​ങ്​ റൂ​മി​ലും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ​വി​ല​ക്കു​ണ്ടെ​ങ്കി​ലും പ​ര​സ്​​പ​ര ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ വാ​ക്കി​ടോ​ക്കി ഉ​പ​​യോ​ഗി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല. എ​ന്നാ​ൽ, ഇ​തേ​കു​റി​ച്ച​റി​യാ​ത്ത​വ​രാ​ണ്​ വി​വാ​ദ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ -​െഎ.​സി.​സി വ്യ​ക്​​ത​മാ​ക്കി. 

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newswalkie-talkie usageIndia-New Zealand T20Virat Kohli
News Summary - Virat Kohli's walkie-talkie usage during India-New Zealand T20 -Sports news
Next Story