Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്ലിയുടെ കയ്യിലുള്ള...

കോഹ്ലിയുടെ കയ്യിലുള്ള കുട്ടിയെ മനസ്സിലായോ?

text_fields
bookmark_border
കോഹ്ലിയുടെ കയ്യിലുള്ള കുട്ടിയെ മനസ്സിലായോ?
cancel

ബാംഗ്ലൂർ: ഇന്ത്യൻ നായകൻ വിരട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ വൈറലായി. സഹതാരം ഹർഭജൻ സിങ്ങിൻെറ മകൾ ഹിനായക്കൊപ്പമാണ് കോഹ്ലി സെൽഫിയെടുത്തത്. ഹിനായ തൻെറ താടി പിടിച്ച് വലിക്കുന്നത്  പരാമർശിച്ചായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. ട്വന്റി 20 ലോകകപ്പിനിടെ ധോണിയുടെ മകൾ സിവക്കൊപ്പമുള്ള കോഹ്ലിയുടെ ഫോട്ടോയും വൈറൽ ആയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhVirat Kohli
News Summary - Virat Kohli's Adorable Selfie With Harbhajan Singh's Daughter.
Next Story