7. ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം. സചിൻ ടെണ്ടുൽകറെയും വീരേന്ദർ െസവാഗിനെയും (ആറ്) മറികടന്നു.
9. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ തവണ 150 റൺസിൽ കൂടുതൽ സ്കോർചെയ്ത താരം. മറികടന്നത് ഡോൺ ബ്രാഡ്മാനെ (8)
19. ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തിൽ റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാം സ്ഥാനം.
4. ഇരട്ട സെഞ്ച്വറികളുടെ എണ്ണത്തിൽ നാലാം സ്ഥാനം (7). ഡോൺ ബ്രാഡ്മാൻ (12), കുമാർ സംഗക്കാര (11), ബ്രയാൻ ലാറ (9) എന്നിവർ ആദ്യ സ്ഥാനങ്ങളിൽ
40. ക്യാപ്റ്റനെന്ന നിലയിൽ 40 സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരം. േപാണ്ടിങ് മുന്നിൽ (41)
6. ആറ് വ്യത്യസ്ത എതിരാളികൾക്കെതിരെ ഇരട്ടസെഞ്ച്വറി തികക്കുന്ന ആദ്യ ഇന്ത്യൻ താരം.
കോഹ്ലിയുെട 200
വർഷം സ്കോർ എതിരാളി വേദി
2016, 200, വെസ്റ്റിൻഡീസ്, നോർത്ത് സൗണ്ട്
2016, 211 ന്യൂസിലൻഡ്, ഇൻഡോർ
2016, 235, ഇംഗ്ലണ്ട്, മുംബൈ
2017, 204, ബംഗ്ലാദേശ്, ഹൈദരാബാദ്
2017, 213, ശ്രീലങ്ക, നാഗ്പൂർ
2017, 243, ശ്രീലങ്ക, ഡൽഹി
2019, 254*, ദക്ഷിണാഫ്രിക്ക, പുണെ