Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right10,000...

10,000 ക്ല​ബി​ലെ​ത്താ​ൻ 81 റ​ൺ​സ്​ കൂ​ടി; അ​തി​വേ​ഗ റെ​ക്കോ​ഡി​ന്​ കോ​ഹ്​​ലി

text_fields
bookmark_border
10,000 ക്ല​ബി​ലെ​ത്താ​ൻ 81 റ​ൺ​സ്​ കൂ​ടി; അ​തി​വേ​ഗ റെ​ക്കോ​ഡി​ന്​ കോ​ഹ്​​ലി
cancel
ഇ​ന്ന​ത്തെ മ​ത്സ​ര​ഫ​ല​ത്തെ​ക്കാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ പ്ര​ധാ​നം വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ബാ​റ്റി​ങ്ങി​നാ​ണ്. റെ​ക്കോ​ഡു​ക​ൾ ഒാ​േ​രാ​ന്നാ​യി മ​റി​ക​ട​ക്കു​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ന്​ ഏ​ക​ദി​ന​ത്തി​ലെ 10,000 ക്ല​ബി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഇ​നി വേ​ണ്ട​ത്​ വെ​റും 81 റ​ൺ​സ്.

ഗു​വാ​ഹ​തി​യി​ൽ സെ​ഞ്ച്വ​റി​യോ​ടെ ല​ക്ഷ്യ​ത്തി​ലേ​ക്ക്​​ ഏ​റെ അ​ടു​ത്ത കോ​ഹ്​​ലി അ​തേ മി​ക​വ്​ വി​ശാ​ഖ​പ​ട്ട​ണ​ത്തും തു​ട​ർ​ന്നാ​ൽ എ​ല്ലാം എ​ളു​പ്പ​മാ​വും. 212 മ​ത്സ​ര​ങ്ങ​ളി​ൽ 58.69 ശ​രാ​ശ​രി​യി​ലാ​ണ്​ കോ​ഹ്​​ലി​യു​ടെ കു​തി​പ്പ്. 36 സെ​ഞ്ച്വ​റി​യും 48 അ​ർ​ധ​സെ​ഞ്ച്വ​റി​യും അ​ക​മ്പ​ടി​യാ​യു​ണ്ട്.

സ​ചി​ൻ ടെ​ണ്ടു​ൽ​ക​റി​​െൻറ പേ​രി​ലു​ള്ള അ​തി​വേ​ഗ 10,000 റ​ൺ​സ്​ എ​ന്ന ലോ​ക​റെ​ക്കോ​ഡാ​ണ്​ ​ഇ​നി കോ​ഹ്​​ലി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. 259 മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു സ​ചി​ൻ ഇൗ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ​മാ​യി 10,000 റ​ൺ​സ്​ നേ​ടി​യ ബാ​റ്റ്​​സ്​​മാ​നും സ​ചി​ൻ ത​ന്നെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsTest matchesWest Indies vs IndiaWest Indies tour of IndiaVirat Kohli
News Summary - virat kohli West Indies vs India- Sports news
Next Story