Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റിന്​ അഞ്ചു...

ടെസ്​റ്റിന്​ അഞ്ചു വേദി മതിയെന്ന്​ കോഹ്​ലി

text_fields
bookmark_border
ടെസ്​റ്റിന്​ അഞ്ചു വേദി മതിയെന്ന്​ കോഹ്​ലി
cancel

റാ​ഞ്ചി: റെ​ക്കോ​ഡ്​ ജ​യം എ​ത്തി​പ്പി​ടി​ച്ചി​ട്ടും ആ​വേ​ശം പ​ങ്കു​വെ​ക്കാ​ൻ ആ​രാ​ധ​ക​രെ​ത്താ​ത്ത റാ​ഞ് ചി ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന്​ കോ​ഹ്​​ലി​യു​ടെ പു​തി​യ നി​ർ​ദേ​ശം. ആ​സ്​​ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടും സ്വ​ന്തം രാ​ജ്യ​ത്തെ വേ​ദി​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നു സ​മാ​ന​മാ​യി ഇ​ന്ത്യ​യി​ലും ട െ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി​ക​ൾ അ​ഞ്ചാ​യി ചു​രു​ക്ക​ണ​മെ​ന്നാ​ണ്​ ക്യാ​പ്​​റ്റ​​െൻറ ആ​വ​ശ്യം. ആ​സ്​​ട്രേ​ലി​യ​യി​ൽ മെ​ൽ​ബ​ൺ, സി​ഡ്​​നി, പെ​ർ​ത്ത്, ബ്രി​സ്​​ബേ​ൻ, അ​ഡ്​​ലെ​യ്​​ഡ്​ എ​ന്നീ അ​ഞ്ചും ഇം​ഗ്ല​ണ്ടി​ൽ ലോ​ഡ്​​സ്, ഓ​വ​ൽ, ട്ര​െൻറ്​ ബ്രി​ഡ്​​ജ്, ഓ​ൾ​ഡ്​ ​ട്രാ​ഫോ​ഡ്, എ​ഡ്​​ജ്​​ബാ​സ്​​റ്റ​ൺ, സ​താം​പ്​​ട​ൺ, ഹെ​ഡി​ങ്​​ലി എ​ന്നീ ഏ​ഴും മൈ​താ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ടെ​സ്​​റ്റി​ന്​ അ​നു​വ​ദി​ക്കു​ക.

സ​മാ​ന​മാ​യി, രാ​ജ്യ​ത്ത്​ ക്രി​ക്ക​റ്റ്​ മൈ​താ​ന​ങ്ങ​ൾ അ​ന​വ​ധി​യു​ണ്ടെ​ങ്കി​ലും ടെ​സ്​​റ്റി​ന്​ എ​ല്ലാ വേ​ദി​ക​ളും അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണ്​ ആ​വ​ശ്യം. രാ​ജ്യ​ത്ത്​ നി​ല​വി​ൽ 15ഓ​ളം മൈ​താ​ന​ങ്ങ​ളി​ൽ ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. ഇ​വ​ക്കി​ട​യി​ൽ മാ​റി​മാ​റി അ​നു​വ​ദി​ക്കു​ക​യാ​ണ്​ ​ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ചെ​യ്യു​ന്ന​ത്.
ഒ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​മാ​ക്കാ​മെ​ന്ന്​ ത​രൂ​ർ

കോ​ഹ്​​ലി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ശ​ശി ത​രൂ​ർ എം.​പി അ​ഞ്ചോ ആ​റോ ആ​കാ​മെ​ന്നാ​ണ്​ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​തു​വ​ഴി കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യം​ ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നും എ​ന്നാ​ൽ, എ​ന്തു​കൊ​ണ്ടും അ​തി​ലൊ​ന്നാ​കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടെ​ന്നും ത​രൂ​ർ പ​റ​യു​ന്നു.ടെസ്​റ്റിന്​ അഞ്ചു വേദി മതിയെന്ന്​ കോഹ്​ലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:test seriesmalayalam newssports newsVirat Kohli
News Summary - Virat kohli on test venue
Next Story