Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഹ്ലിക്ക് മുന്നിൽ ഇനി സചിൻ മാത്രം
text_fieldsbookmark_border
മുംബൈ: സെഞ്ച്വറിയുടെ കാര്യത്തിൽ കോഹ്ലിക്ക് മുന്നിൽ ഇനി സചിൻ മാത്രം. ഏകദിനത്തിലെ 31ാം സെഞ്ച്വറി പൂർത്തിയാക്കിയ കോഹ്ലി മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെ മറികടന്ന് രണ്ടാം സ്ഥാനെത്തത്തി. 375 മത്സരങ്ങളിൽ നിന്നാണ് പോണ്ടിങ് 30 സെഞ്ച്വറി നേടിയത്. 463 മത്സരങ്ങളിൽ 49 സെഞ്ച്വറിയുള്ള സചിൻ മാത്രമാണ് ഇനി കോഹ്ലിയുടെ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
