Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്ക്​: കോ​ഹ്​​ലി...

പ​രി​ക്ക്​: കോ​ഹ്​​ലി കൗ​ണ്ടി​യി​ൽ ക​ളി​ക്കി​ല്ല

text_fields
bookmark_border
kohli
cancel

ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ല​ണ്ടി​ലെ കൗ​ണ്ടി ക്ല​ബാ​യ സ​റി​ക്ക്​ വേ​ണ്ടി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി ക​ള​ത്തി​ലി​റ​ങ്ങി​ല്ലെ​ന്ന്​ ബി.​സി.​സി.​െ​എ. ക​ഴു​ത്തി​േ​ന​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ്​ ​താ​രം പി​ൻ​വാ​ങ്ങു​ന്ന​തെ​ന്ന്​ ബി.​സി.​സി.​െ​എ അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സ​മാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.  

ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​  ഇം​ഗ്ലീ​ഷ്​ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ്​ കോ​ഹ്​​ലി സ​റി​യു​മാ​യി ക​രാ​റി​ലൊ​പ്പി​ട്ട​ത്. മേ​യ്​ 17ന്​ ​ചി​ന്ന​സ്വാ​മി സ്​​റ്റേ​ഡി​യ​ത്തി​ൽ സ​ണ്‍റൈ​സേ​ഴ്സ്​ ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഫീ​ൽ​ഡ്​ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ കോ​ഹ്‍ലി​ക്ക്​ പ​രി​ക്കേ​റ്റ​ത്.​ ​പ​രി​ക്കി​ൽ നി​ന്നും മു​ക്​​ത​നാ​യി തി​രി​ച്ചെ​ത്താ​ൻ താ​ര​ത്തി​ന്​ മൂ​ന്നാ​ഴ്​​ച​ത്തെ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

ഇൗ ​കാ​ല​യ​ള​വി​ൽ ബി.​സി.​സി.​െ​എ മെ​ഡി​ക്ക​ൽ ടീ​മി​​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും കോ​ഹ്​​ലി. പ​രി​ശീ​ല​നം തു​ട​രു​ന്ന കോ​ഹ്​​ലി ശേ​ഷം ജൂ​ണ്‍ 15ന്​  ​ബം​ഗ​ളൂ​രു എ​ൻ.​സി.​എ​യി​ല്‍ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ നേ​രി​ട​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsInjurycounty cricketVirat Kohli
News Summary - Virat Kohli Suffers Injury, County Stint May Be Cut Short -Sports News
Next Story