Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅമിത സമ്മർദമില്ല...

അമിത സമ്മർദമില്ല ​–കോ​ഹ്​​ലി

text_fields
bookmark_border
അമിത സമ്മർദമില്ല ​–കോ​ഹ്​​ലി
cancel

മും​ബൈ: പു​തി​യ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്​​ത്രി​യു​മാ​യി മി​ക​ച്ച മാ​ന​സി​ക ​െഎ​ക്യ​മു​ണ്ടാ​ക്കി മു​ന്നോ​ട്ടു​പോ​കാ​നാ​കു​മെ​ന്ന്​ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നാ​യി ല​ങ്ക​യി​ലേ​ക്ക്​ തി​രി​ക്കു​ന്ന​തി​നു​മു​മ്പ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

മൂ​ന്നു​വ​ർ​ഷ​മാ​യി ര​വി ശാ​സ്​​ത്രി​യോ​ടൊ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​​ന്തൊ​ക്കെ​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ ഞ​ങ്ങ​ൾ​ക്ക്​ ര​ണ്ടു​പേ​ർ​ക്കു​മ​റി​യാം. ശാ​സ്​​ത്രി ​പ​രി​ശീ​ല​ക​നാ​യെ​ത്തി​യ​ത്​ ഒ​രു​വി​ധ​ത്തി​ലു​ള്ള സ​മ്മ​ർ​ദ​വു​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല ^കോ​ഹ്​​ലി പ​റ​ഞ്ഞു. മൂ​ന്ന്​ ടെ​സ്​​റ്റും അ​ഞ്ച്​ ഏ​ക​ദി​ന​വും ഒ​രു ട്വ​ൻ​റി20​യും അ​ട​ങ്ങു​ന്ന പ​ര​മ്പ​ര​ക്കാ​യാ​ണ്​ ഇ​ന്ത്യ​ൻ ടീം ​പു​റ​പ്പെ​ട്ട​ത്. ആ​ദ്യ​ ടെ​സ്​​റ്റ്​ 26ന്​ ​തു​ട​ങ്ങും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി വെ​ള്ളി​യാ​ഴ്​​ച പ​രി​ശീ​ല​ന​മ​ത്സ​രം ക​ളി​ക്കും. 

Show Full Article
TAGS:virat kohli ravisasthri indian cricket team srilanka tour Cricket sports news malayalam news 
News Summary - virat kohli statement about lanka tour
Next Story