Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ഹ്​​ലി​ക്ക്​...

കോ​ഹ്​​ലി​ക്ക്​ പ്ര​തീ​ക്ഷ​യു​െ​ട​ പു​തു​വ​ർ​ഷം

text_fields
bookmark_border
കോ​ഹ്​​ലി​ക്ക്​ പ്ര​തീ​ക്ഷ​യു​െ​ട​ പു​തു​വ​ർ​ഷം
cancel

മെ​ൽ​ബ​ണി​ലെ ച​രി​ത്ര​വി​ജ​യ​വു​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ഏ​റെ പ്ര​തീ​ക്ഷ​യു​െ​ട​താ​ണ്​ പു​തു​വ​ർ​ഷം. ടെ​സ്​​റ്റി​ൽ കോ​ഹ്​​ലി​യു​ടെ ടീം ​ഒ​ന്നാം റാ​ങ്കി​ലാ​ണ്.

ഏ​ക​ദി​ന​ത്തി​ലും ട്വ​ൻ​റി20​യി​ലും ര​ണ്ടി​ൽ. ടെ​സ്​​റ്റ്​-​ഏ​ക​ദി​ന ബാ​റ്റി​ങ്​ റാ​ങ്കി​ൽ കോ​ഹ്​​ലി ഒ​ന്നാ​മ​ത്. മി​ക​വി​​െൻറ ഉ​ന്ന​തി​യി​ൽ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന നാ​യ​ക​ന്​ അ​ടു​ത്ത​ല​ക്ഷ്യം ഏ​ക​ദി​ന ലോ​ക​കി​രീ​ടം.

ഭാ​ര്യ അ​നു​ഷ്​​ക ശ​ർ​മ​ക്കൊ​പ്പം സി​ഡ്​​നി​യി​ൽ പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​നു​ള്ള യാ​ത്ര​ക്കി​ടെ കോ​ഹ്​​ലി പ​ക​ർ​ത്തി​യ സെ​ൽ​ഫി​യാ​ണ്​ ​ആ​രാ​ധ​ക​ർ​ക്കു​ള്ള സ​മ്മാ​നം. നാ​ലാം ടെ​സ്​​റ്റി​​െൻറ വേ​ദി​കൂ​ടി​യാ​ണ്​ സി​ഡ്​​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsVirat Kohli
News Summary - virat kohli- Sports news
Next Story