Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഹ്ലിയുടെ നേട്ടങ്ങൾ ഇതാണ്
text_fieldsbookmark_border
മൂന്നാം ഏകദിനത്തിൽ നേടിയ സെഞ്ച്വറിയോടെ വിരാട് കോഹ്ലി കുറിച്ച നേട്ടങ്ങൾ
- കോഹ്ലിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഏകദിന സ്കോർ. (ഉയർന്നത് 183, 2012ൽ പാകിസ്താനെതിരെ)
- ന്യൂലാൻഡ്സിൽ ദക്ഷിണാഫ്രികക്കെതിരെ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
- കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ. കോഹ്ലി 43 ഇന്നിങ്സിൽ 12 സെഞ്ച്വറി. മറികടന്നത് സൗരവ് ഗാംഗുലിയെ (142 ഇന്നിങ്സിൽ 11സെഞ്ച്വറി)
- പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സന്ദർശക ബാറ്റ്സ്മാൻ. (2003ലെ റിക്കിപോണ്ടിങ്ങിെൻറ നേട്ടമായ 283 മറികടന്നു)
Next Story
