Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാങ്കിങ്: കോഹ്ലി പിന്നോട്ട്, അശ്വിൻ ഒന്നാം സ്ഥാനത്ത്
text_fieldsbookmark_border
ദുബൈ: െഎ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു സ്ഥാനം താഴെയിറങ്ങി നാലാമതായി. ആസ്ട്രേലിയക്കെതിരായ രണ്ടു ടെസ്റ്റുകളിലെ മോശം പ്രകടനമാണ് കോഹ്ലിയുടെ റാങ്കിങ്ങിനെ ബാധിച്ചത്. പട്ടികയിൽ 936 പോയൻറുമായി ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാമത്. ബാറ്റ്സ്മാന്മാരിൽ ന്യൂസിലൻഡിെൻറ കെയ്ൻ വില്യംസൺ(869 പോയൻറ്) രണ്ടു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതായി. 848 പോയൻറുമായി ഇംഗ്ലണ്ടിെൻറ ജോ റൂട്ടാണ് മൂന്നാമത്. ഇന്ത്യയുടെ ചേതേശ്വർ പുജാര വാർണർക്കു പിറകിൽ ആറാം സ്ഥാനത്തുണ്ട്. അതേസമയം, ആർ. അശ്വിൻ ബൗളിങ്ങിലും ഒാൾറൗണ്ടർ പ്രകടനത്തിലും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ടെസ്റ്റ് ബൗളർമാരിൽ രവീന്ദ്ര ജദേജക്കും അശ്വിനും ഒാരോ പോയൻറാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
