Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'സഹോദരൻ'...

'സഹോദരൻ' ഡിവില്ലിയേഴ്സിന് വൈകാരികമായ സന്ദേശമയച്ച് കോഹ്ലി

text_fields
bookmark_border
Kohli-De-Villiers
cancel

ബംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എബി ഡിവില്ലിയേഴ്സിന് വൈകാരികമായ യാത്രയയപ്പ് സന്ദേശമയച്ച് ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ കോഹ്ലി. "എന്‍റെ സഹോദരന് എല്ലാ വിധ ആശംസകളും നേരുന്നു. നിങ്ങളുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കളി കാണുന്നത് എ​​െൻറ ബാറ്റിങ്ങിന്‍റെ രീതി തന്നെ മാറ്റി. അത്ഭുതകരമായ മുന്നോട്ടുള്ള ഈ യാത്രയിൽ നിങ്ങൾക്കും കൂടുംബത്തിനും എന്‍റെ ആശംസകൾ നേരുന്നതായി കോഹ്ലി ട്വീറ്റ് ചെയ്തു. 

കോഹ്ലിയും ഡിവില്ലിയേഴ്സും ദീർഘ കാലമായി ​െഎ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുരിൽ ഒരുമിച്ചാണ് കളിച്ചിരുന്നത്. ബുധനാഴ്​ച്ചയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:de villiersmalayalam newssports newsEmotional tweetVirat Kohli
News Summary - Virat Kohli Sends Emotional Message to 'Brother' AB de Villiers Following His Retirement-Sports news
Next Story