Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറ​ൺ വേ​ട്ട​യി​ൽ...

റ​ൺ വേ​ട്ട​യി​ൽ ​കോ​ഹ്​​ലി​യും രോ​ഹി​തും ഒപ്പത്തിനൊപ്പം​

text_fields
bookmark_border
റ​ൺ വേ​ട്ട​യി​ൽ ​കോ​ഹ്​​ലി​യും രോ​ഹി​തും ഒപ്പത്തിനൊപ്പം​
cancel

മും​ബൈ: ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച റ​ൺ​വേ​ട്ട​ക്കാ​രാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ൻ ​വി​രാ​ട്​ കോ​ഹ്​​ലി​യും രോ​ഹി​ത് ശ​ർ​മ​യും. മൂ​ന്നാം ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നി​റ​ങ്ങു​േ​മ്പാ​ൾ കോ​ഹ്​​ലി രോ​ഹി​തി​നെ​ക്കാ​ൾ ഒ​രു റ​ൺ​സി​ന്​ മു​ന്നി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ഇ​ന്നി​ങ്​​സ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ രോ​ഹി​ത്​ 71ഉം ​കോ​ഹ്​​ലി 70 റ​ൺ​സും അ​ടി​ച്ച​തി​നാ​ൽ ഇ​രു​വ​രും 2633 റ​ൺ​സു​മാ​യി ഒ​പ്പ​മെ​ത്തി. കോ​ഹ്​​ലി 75 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും 52.66 റ​ൺ​സ്​ ശ​രാ​ശ​രി​യി​ൽ നേ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ 104 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും 32.10 ശ​രാ​ശ​രി​യി​ലാ​യി​രു​ന്നു രോ​ഹി​തി​​െൻറ ടോ​ട്ട​ൽ. കോ​ഹ്​​ലി 24 ത​വ​ണ​യും രോ​ഹി​ത് 19 ത​വ​ണ​യും അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി.

മൂ​ന്നാം ട്വ​ൻ​റി20​യി​ൽ 67 റ​ൺ​സി​ന്​ വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര 2-1ന്​ ​സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ കോ​ഹ്​​ലി​ക്കും ​േരാ​ഹി​തി​നു​മൊ​പ്പം​ കെ.​എ​ൽ. രാ​ഹു​ൽ (91) കൂ​ടി ക​ത്തി​ക്ക​യ​റി​യ​തോ​ടെ മൂ​ന്നി​ന്​ 240 റ​ൺ​സെ​ടു​ത്തു. വി​ൻ​ഡീ​സി​ന്​ 20 ഓ​വ​റി​ൽ എ​ട്ടി​ന്​ 173 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmasports newsVirat Kohli
News Summary - Virat Kohli Rohit Sharma t20 runs-sports news
Next Story