Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒന്നാം റാങ്ക്​...

ഒന്നാം റാങ്ക്​ നിലനിർത്തി കോഹ്​ലി

text_fields
bookmark_border
ഒന്നാം റാങ്ക്​ നിലനിർത്തി കോഹ്​ലി
cancel
ദു​ൈ​ബ​: സ്​​ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി ​െഎ.​സി.​സി​യു​ടെ ടെ​സ്​​റ്റ്​ ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം റാ​ങ്ക്​ നി​ല​നി​ർ​ത്തി. ബൗ​ള​ർ​മാ​രി​ൽ പേ​സ്​ ബൗ​ള​ർ മു​ഹ​മ്മ​ദ്​ ഷ​മി മൂ​ന്നു​ സ്​​ഥാ​നം മു​ന്നോ​ട്ടു​ക​യ​റി ആ​ദ്യ 20ൽ ​ക​യ​റി​ക്കൂ​ടി.

ഇ​രു ഇ​ന്നി​ങ്​​സു​ക​ളി​ലു​മാ​യി യ​ഥാ​​ക്ര​മം 46, 58 റ​ൺ​സ്​ സ്​​കോ​ർ ചെ​യ്​​ത്​ ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റി​ങ്​ പോ​യ​ൻ​റു​മാ​യാ​ണ് (937)​ കോ​ഹ്​​ലി റാ​ങ്ക്​ നി​ല​നി​ർ​ത്തി​യ​ത്. ബൗ​ള​ർ​മാ​രി​ൽ ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ൺ ത​ന്നെ​യാ​ണ്​ ഒ​ന്നാം റാ​ങ്കി​ൽ. ഏ​ഴ് ഇ​ന്നി​ങ്​​സു​ക​ളി​ൽ​നി​ന്നാ​യി പ​ര​മ്പ​ര​യി​ൽ ഇ​തി​നോ​ട​കം കോ​ഹ്​​ലി​യു​ടെ ബാ​റ്റി​ൽ​നി​ന്ന്​ 544 റ​ൺ​സ് പി​റ​ന്നു​ക​ഴ​ി​ഞ്ഞു. ​ചേ​തേ​ശ്വ​ർ പു​ജാ​ര ആ​റാം റാ​ങ്ക്​ നി​ല​നി​ർ​ത്തി.
Show Full Article
TAGS:virat kohli ICC rankings Cricket sports news malayalam news 
News Summary - Virat Kohli retains top spot in ICC rankings- Sports news
Next Story