Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാ​റ്റി​ങ്ങി​ൽ...

ബാ​റ്റി​ങ്ങി​ൽ കോ​ഹ്​​ലി ഒ​ന്നാ​മ​ത്

text_fields
bookmark_border
ബാ​റ്റി​ങ്ങി​ൽ കോ​ഹ്​​ലി ഒ​ന്നാ​മ​ത്
cancel
ല​ണ്ട​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ.​ബി. ഡി​വി​ല്ലി​യേ​ഴ്​​സി​നെ​യും ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണ​ർ ഡേ​വി​ഡ്​ വ​ർ​ണ​റെ​യും പി​ന്ത​ള്ളി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി െഎ.​സി.​സി ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​തെ​ത്തി. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ലെ മി​ക​ച്ച ബാ​റ്റി​ങ്​​ പ്ര​ക​ട​ന​മാ​ണ്​ ഇ​ന്ത്യ​ൻ നാ​യ​ക​നെ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തി​ച്ച​ത്. ഫെ​ബ്രു​വ​രി 25 മു​ത​ൽ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ഡി​വി​ല്ലി​യേ​ഴ്​​​സു​മാ​യി 22 ​േപാ​യ​ൻ​റി​​​െൻറ പി​ന്നി​ലാ​യി​രു​ന്നു കോ​ഹ്​​ലി. ബൗ​ളി​ങ്ങി​ൽ ആ​ദ്യ പ​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ആ​രു​മി​ല്ല.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohli
News Summary - virat kohli number one in batting
Next Story