Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ല്യം​സി​െൻറ പേ​ജ്​...

വി​ല്യം​സി​െൻറ പേ​ജ്​ കീ​റി കോ​ഹ്​​ലി -VIDEO

text_fields
bookmark_border
വി​ല്യം​സി​െൻറ പേ​ജ്​ കീ​റി കോ​ഹ്​​ലി -VIDEO
cancel

ഹൈ​ദ​രാ​ബാ​ദ്​: ‘പ​ക വീ​ട്ടാ​നു​ള്ള​താ​ണ്’ എ​ന്ന വാ​ക്യം അ​ക്ഷ​രം​പ്ര​തി ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു വ െ​ള്ളി​യാ​ഴ്​​ച ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി. ​ഇ​ന്ത്യ​യും വി​ൻ​ഡീ​സും ത​മ്മി​ൽ ന​ട​ന്ന​ ആ​ദ്യ ട്വ​ൻ​റി20 കാ​ണി​ക​ൾ​ക്ക്​ മി​ക​ച്ച ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ച്ചു​വെ​ങ്കി​ലും കാ​ണി​ക​ളു​ടെ മ​ന​സ്സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന​ത് മ​ത്സ​ര​ത്തി​നി​െ​ട കോ​ഹ്​​ലി ന​ട​ത്തി​യ നോ​ട്ട്​​ബു​ക്ക്​ സെ​ലി​ബ്രേ​ഷ​നാ​ണ്.

ഇ​തി​നെ​ന്താ​ണി​ത്ര പ്ര​ത്യേ​ക​ത എ​ന്ന​റി​യ​ണ​മെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം പി​റ​കോ​ട്ടു പോ​ക​ണം. 2017ൽ ​ജ​മൈ​ക്ക​യി​ൽ ന​ട​ന്ന ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ൽ 39 റ​ൺ​സെ​ടു​ത്ത കോ​ഹ്​​ലി​​യെ ഔ​ട്ടാ​ക്കി​യ വി​ൻ​ഡീ​സ്​ താ​രം കെ​സ്​​റി​ക്​ വി​ല്യം​സ് വി​ക്ക​റ്റ്​ നോ​ട്ട്​​ബു​ക്കി​ൽ കു​റി​ച്ചി​ട്ട് സ്വ​തഃ​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ​ ‘നോ​ട്ട്​​ബു​ക്ക്​ സെ​ലി​ബ്രേ​ഷ​ൻ’ ന​ട​ത്തി​യാ​ണ്​ ഇ​ന്ത്യ​ൻ നാ​യ​ക​നെ യാ​ത്ര​യാ​ക്കി​യ​ത്.

You do not mess with the Skip! #TeamIndia #INDvWI @paytm

A post shared by Team India (@indiancricketteam) on

ഹൈ​ദ​രാ​ബാ​ദി​ൽ ഇ​ന്ത്യ​ൻ ഇ​ന്നി​ങ്​​സി​​െൻറ 16ാം ഓ​വ​റി​ൽ വി​ല്യം​സി​​െൻറ പ​ന്തി​ൽ ലെ​ഗ്​ സൈ​ഡി​ൽ ഫ്ലി​ക്ക്​ ഷോ​ട്ടി​ലൂ​ടെ സി​ക്​​സ​ർ നേ​ടി​യ കോ​ഹ്​​ലി പോ​ക്ക​റ്റി​ൽ​നി​ന്ന്​ നോ​ട്ട്​​ബു​ക്ക്​ കീ​റി​യെ​ടു​ത്ത്​ മൂ​ന്നു​ പ്രാ​വ​ശ്യം ക​രീ​ബി​യ​ൻ താ​ര​ത്തി​​െൻറ ആ​ഘോ​ഷ​രീ​തി ആ​വ​ർ​ത്തി​ച്ച്​ അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി പ​റ​ഞ്ഞു.

വി​ക്ക​റ്റി​നി​ട​യി​ലെ ഓ​ട്ട​ത്തി​നി​ട​യി​ൽ കോ​ഹ്​​ലി​യെ ത​ട​സ്സ​പ്പെ​ടു​ത്തി​യ വി​ല്യം​സി​നെ​തി​രാ​യ കോ​ഹ്​​ലി​യു​ടെ പ്ര​തി​ക​ര​ണം ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​െ​ട ഏ​റ്റെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat Kohlikohli notebook celebration
News Summary - Virat Kohli Mocks Kesrick Williams By Imitating Notebook Send-Off
Next Story