Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാ​ണം​കെ​ട്ട​...

നാ​ണം​കെ​ട്ട​ തോ​ൽ​വി​ക്ക്​ പി​ന്നാ​ലെ കോഹ്​ലിക്ക്​ ഒന്നാം റാങ്ക്​ നഷ്​ടം 

text_fields
bookmark_border
നാ​ണം​കെ​ട്ട​ തോ​ൽ​വി​ക്ക്​ പി​ന്നാ​ലെ കോഹ്​ലിക്ക്​ ഒന്നാം റാങ്ക്​ നഷ്​ടം 
cancel
ദു​ൈ​ബ​: നാ​ണം​കെ​ട്ട​ തോ​ൽ​വി​ക്ക്​ പി​ന്നാ​ലെ ലോ​ഡ്​​സ്​ ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ലെ മോ​ശം പ്ര​ക​ട​നം ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​െ​ട ഒ​ന്നാം റാ​ങ്കും ന​ഷ്​​ട​പ്പെ​ടു​ത്തി. പ​ന്തു​ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി സ​സ്​​പെ​ൻ​ഷ​നി​ലാ​യ മു​ൻ ഒാ​സീ​സ്​ ക്യാ​പ്​​റ്റ​ൻ സ്​​റ്റീ​വ്​ സ്​​മി​ത്തി​നു താ​ഴെ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്കാ​ണ്​ കോ​ഹ്​​ലി ഇ​റ​ങ്ങി​യ​ത്.

ലോ​ഡ്​​സി​ൽ ഇ​രു ഇ​ന്നി​ങ്​​സു​ക​ളി​ലു​മാ​യി യ​ഥാ​ക്ര​മം 23, 17 എ​ന്നീ സ്​​േ​കാ​റു​ക​ൾ മാ​ത്ര​മാ​ണ്​ കോ​ഹ്​​ലി​ക്ക്​ നേ​ടാ​നാ​യ​ത്. ബാ​റ്റി​ങ്ങി​ലെ മോ​ശം പ്ര​ക​ട​ന​വും മ​ത്സ​ര​ത്തി​ലെ ഏ​ക​പ​ക്ഷീ​യ​മാ​യ തോ​ൽ​വി​യു​മാ​ണ്​ റാ​ങ്കി​ങ്ങി​ൽ താ​ഴെ​പ്പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​രു ഇ​ന്നി​ങ്​​സു​ക​ളി​ലും ഇ​ന്ത്യ​ൻ ടോ​പ്​ സ്​​കോ​റ​റാ​യ ആ​ർ. അ​ശ്വി​ൻ 10 സ്​​ഥാ​ന​ങ്ങ​ൾ മു​ന്നാ​ക്കം ക​യ​റി 57ാം റാ​ങ്കി​ലെ​ത്തി. ഒാ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്​​ഥാ​നം സ്വ​ന്ത​മാ​ക്കാ​നും അ​ശ്വി​നാ​യി. 

ബൗ​ള​ർ​മാ​രി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ തു​ട​രു​ന്ന  ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​​െൻറ ര​ണ്ടാം ടെ​സ്​​റ്റി​ലെ മി​ക​ച്ച  പ്ര​ക​ട​നം ക​രി​യ​റി​ൽ ആ​ദ്യ​മാ​യി റേ​റ്റി​ങ്​ പോ​യ​ൻ​റ്​ 900 ക​ട​ത്തി. ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഏ​ഴ​ാ​മ​ത്തെ ഇം​ഗ്ലീ​ഷ്​ ബൗ​ള​റാ​ണ്​ ആ​ൻ​ഡേ​ഴ്​​സ​ൺ. ര​ണ്ടാം ടെ​സ്​​റ്റി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റു​ക​ൾ വീ​ഴ്​​ത്തി​യ ആ​ൻ​ഡേ​ഴ്​​സ​ൺ ലോ​ഡ്​​സ്​ ഗ്രൗ​ണ്ടി​ൽ 100 വി​ക്ക​റ്റെ​ടു​ത്ത ആ​ദ്യ ബൗ​ള​റെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:test rankingIndia vs Englandmalayalam newssports newsCricket Newsindia in englandVirat Kohli
News Summary - Virat Kohli loses No. 1 Test ranking after Lord's debacle- Sports news,
Next Story