പ​രി​ശീ​ല​ന​ത്തി​നി​ടെ കോ​ഹ്​​ലി​ക്ക് പ​രി​ക്ക് 

22:51 PM
02/06/2019
virat-kohli
സ​താം​പ്ട​ൺ: ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്​​ലി​ക്ക് പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ള്ള​വി​ര​ലി​ന് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച നെ​റ്റ്സി​ൽ ബാ​റ്റി​ങ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. ടീ​മി​െൻറ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ് പാ​ട്രി​ക്ക് ഫ​ർ​ഹ​ത് കോ​ഹ്​​ലി​യെ പ​രി​ശോ​ധി​ച്ചു. ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പി​ലെ ആ​ദ്യ​മ​ത്സ​രം ന​ട​ക്കാ​നി​രി​ക്കെയാണ്​ നാ​യ​ക‍​െൻറ പ​രി​ക്ക്. എ​ന്നാ​ൽ, പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങാ​നാ​വു​മെ​ന്നും ടീം ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. 
Loading...
COMMENTS