Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഹ്ലി 53; സന്നാഹം സമനിലയിൽ
text_fieldsbookmark_border
കൊളംബോ: ശ്രീലങ്ക പ്രസിഡൻറ്സ് ഇലവെനെതിരായ ഇന്ത്യയുടെ ദ്വിദിന സന്നാഹ മത്സരം സമനിലയിൽ. മൂന്നിന് 135 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യ എതിർനിരക്കു മുന്നിൽ അവസാന ദിനം പുറത്താകാതെ പിടിച്ചുനിൽക്കുകയായിരുന്നു. സ്കോർ പ്രസിഡൻസ് ഇലവൻ: 187, ഇന്ത്യ: 312/9.
വിരാട് കോഹ്ലി 53 റൺസുമായും അജിൻക്യാ രഹാനെ 40 റൺസുമായി റിേട്ടർഡ് ഒൗട്ട് നൽകി. ചാമ്പ്യൻസ് ട്രോഫിക്കു ശേഷം വിശ്രമത്തിലായിരുന്ന രോഹിത് ശർമ തിരിച്ചുവന്നപ്പോൾ 38 റൺസുമായി പിടിച്ചുനിന്നു. ശിഖർ ധവാൻ 41 റൺസുമായും റിേട്ടർഡ് ഒൗട്ട് നൽകി. വൃദ്ധിമാൻ സാഹ 36 റൺസുമായി പുറത്താകാതെ നിന്നു.26നാണ് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story