Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഉറപ്പിച്ചു; കോഹ്​ലി...

ഉറപ്പിച്ചു; കോഹ്​ലി കൗണ്ടിയിലേക്ക്

text_fields
bookmark_border
ഉറപ്പിച്ചു; കോഹ്​ലി കൗണ്ടിയിലേക്ക്
cancel
ല​ണ്ട​ൻ: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മ​മി​ട്ട്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ ​കോ​ഹ്​​ലി ജൂ​ണി​ൽ ഇം​ഗ്ലീ​ഷ്​ കൗ​ണ്ടി ക്ല​ബാ​യ സ​റേ​ക്ക്​ വേ​ണ്ടി ക​ളി​ക്കാ​ൻ ക​രാ​ർ ഒ​പ്പി​ട്ട​താ​യി​ ടീം ​അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. സീ​സ​ണി​ൽ കൗ​ണ്ടി​യി​ൽ ക​ളി​ക്കാ​നെ​ത്തു​ന്ന ഇ​ന്ത്യ​യു​ടെ നാ​ലാം ടെ​സ്​​റ്റ്​ താ​ര​മാ​ണ്​ കോ​ഹ്​​ലി.

​േച​തേ​ശ്വ​ർ പു​ജാ​ര യോ​ർ​ക്​​ഷെ​യ​റി​നാ​യും ഇ​ശാ​ന്ത്​ ശ​ർ​മ സ​െ​സ​ക്​​സി​നാ​യും വ​രു​ൺ ആ​രോ​ൺ ലെ​സ്​​റ്റ​ർ​ഷെ​യ​റി​നും വേ​ണ്ടി​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഇം​ഗ്ലീ​ഷ്​ പ​ര്യ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി അ​വി​ട​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ഒ​ത്തി​ണ​ങ്ങാ​ൻ വേ​ണ്ടി​യാ​ണ്​ കോ​ഹ്​​ലി കൗ​ണ്ടി​യി​ൽ ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ എ​ഡ്​​ജ്​​ബാ​സ്​​റ്റ​ണി​ൽ തു​ട​ങ്ങും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newscounty cricketVirat Kohli
News Summary - Virat Kohli choosing to play county cricket -Sports news
Next Story