Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ​ത​കോ​ടീ​ശ്വ​ര​ൻ:...

ശ​ത​കോ​ടീ​ശ്വ​ര​ൻ: ഇ​ന്ത്യ​ക്ക്​​ കോ​ഹ്​​ലി മാ​ത്രം

text_fields
bookmark_border
ശ​ത​കോ​ടീ​ശ്വ​ര​ൻ: ഇ​ന്ത്യ​ക്ക്​​ കോ​ഹ്​​ലി മാ​ത്രം
cancel

ന്യൂ​യോ​ർ​ക്​​: ഫോ​ബ്​​സ്​ മാ​സി​ക പു​റ​ത്തു​വി​ട്ട ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന കാ​യി​ക​താ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​രാ​ട്​ കോ​ഹ്​​ലി മാ​​ത്രം. ലോ​ക​ത്തി​ലെ ശ​ത​കോ​ടി വ​രു​മാ​ന​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ​േകാ​ഹ്​​ലി 83ാമ​നാ​ണ്. 24 മി​ല്യ​ൺ യു.​എ​സ്​ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 160.5 കോ​ടി രൂ​പ) കോ​ഹ്​​ലി​യു​ടെ വാ​ർ​ഷി​ക വ​രു​മാ​നം.

Image result for kohli car

അ​മേ​രി​ക്ക​ൻ ബോ​ക്​​സി​ങ്​ ഇ​തി​ഹാ​സം ഫ്ലോ​യി​ഡ്​ മെ​യ്​​വെ​ത​റാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്. 41 കാ​ര​നാ​യ മെ​യ്​​വെ​ത​റി​ന്​ 285 യു.​എ​സ്​ ഡോ​ള​റാ​ണ്​ (1905 കോ​ടി രൂ​പ) വ​രു​മാ​നം. പൂ​ർ​ണ ‘പു​രു​ഷാ​ധി​പ​ത്യം’ പു​ല​ർ​ത്തി​യ പ​ട്ടി​ക​യി​ൽ പേ​രി​നു​പോ​ലും ഒ​രു വ​നി​ത താ​ര​മി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ ടെ​ന്നി​സ്​ താ​രം സെ​റീ​ന വി​ല്യം​സ്​ പ്ര​സ​വ​ത്തെ​തു​ട​ർ​ന്ന്​ കോ​ർ​ട്ടി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​തോ​ടെ​യാ​ണ്​ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പു​റ​ത്താ​യ​ത്. ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സ്സി​യും ക്രി​സ്​​റ്റ്യാ​നോ റെ​ാ​ണാ​ൾ​ഡോ​യു​മാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes Listmalayalam newssports newshighest-paid athletesVirat Kohli
News Summary - Virat Kohli among world's highest-paid athletes-sports news
Next Story