Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിക്രം റാത്തോഡ്​...

വിക്രം റാത്തോഡ്​ ബാറ്റിങ്​ കോച്ചാകും

text_fields
bookmark_border
vikram-rathode
cancel

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​െൻറ ബാ​റ്റി​ങ്​ കോ​ച്ച്​ സ്​​ഥാ​നം സ​ഞ്​​ജ​യ്​ ബം​ഗാ​റി​ന്​ ന​ഷ് ​​ട​മാ​കു​മെ​ന്നു​റ​പ്പാ​യി. മു​ൻ ഒാ​പ​ണ​ർ വി​ക്രം റാ​ത്തോ​ഡാ​കും​ ത​ൽ​സ്​​ഥാ​ന​ത്ത്​ നി​യ​മി​ക്ക​പ്പെ​ടു​ക. ഭ​ര​ത്​ അ​രു​ൺ ബൗ​ളി​ങ്​ കോ​ച്ചും ആ​ർ. ശ്രീ​ധ​ർ ഫീ​ൽ​ഡി​ങ്​ കോ​ച്ചു​മാ​യി തുടരും.

അം​ഗീ​കാ​ര​ത്തി​നാ​യി ദേ​ശീ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച മൂ​ന്നു​ പേ​ർ വീ​ത​മു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ്​ ഇ​വ​ർ​ക്ക്​ സാ​ധ്യ​ത. ബാ​റ്റി​ങ്​ കോ​ച്ചി​നു​ള്ള പ​ട്ടി​ക​യി​ൽ ബം​ഗാ​ർ ര​ണ്ടാ​മ​തും മു​ൻ ഇം​ഗ്ല​ണ്ട്​ ഒാ​പ​ണ​ർ മാ​ർ​ക്​ രാം​പ്ര​കാ​ശ്​ മൂ​ന്നാ​മ​തു​മെ​ത്തി.

Show Full Article
TAGS:vikram rathode Batting Coach Cricket sports news malayalam news 
News Summary - vikram rathode will be batting coach -sports news
Next Story