Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ് സൂ​പ്പ​റാ​ണ്​;...

വി​ജ​യ് സൂ​പ്പ​റാ​ണ്​; ലോ​ക​ക​പ്പ്​ ടീ​മി​ലെ​ത്തി​ക്കു​മോ ഇൗ ​പ്ര​ക​ട​നം?

text_fields
bookmark_border
vijay-shankar2
cancel
camera_alt???????? ????????? ??????????????

നാ​ഗ്​​പു​ർ: വി​ജ​യ്​ ശ​ങ്ക​ർ എ​ന്ന പേ​ര്​ ഒാ​ർ​ക്കാ​ൻ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക്​ അ​ധി​ക​കാ​ലം ഒ​ന്നും പി​ റ​കോ​ട്ടു​​പോ​കേ​ണ്ട​തി​ല്ല. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ അ​ത്യ​ന്തം അ​ഭി​മാ​ന​ക​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക ്ക​പ്പെ​ട്ടി​രു​ന്ന നി​ദാ​ഹ​സ്​ ട്രോ​ഫി ഫൈ​ന​ലി​​െൻറ അ​വ​സാ​ന പ​ന്തി​ൽ ദി​നേ​ഷ്​ കാ​ർ​ത്തി​ക്​​ സി​ക്​​​ സ​റ​ടി​ച്ച്​ മ​ത്സ​രം ജ​യി​പ്പി​ച്ച​തി​നാ​ൽ മാ​ത്രം ആ​രാ​ധ​ക​രു​ടെ കോ​പ​ത്തി​ന്​ പാ​ത്ര​മാ​കാ​തെ ര​ക്ഷ​പ്പെ​ട്ട​വ​ൻ. നി​ർ​ണാ​യ​ക സ​മ​യ​ത്ത് 19 പ​ന്തി​ൽ 17 റ​ൺ​സ് മാ​ത്രം നേ​ടി​യാ​യി​രു​ന്നു ശ​ങ്ക​ർ കാ​ണി​ക​ളെ പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, എ​ല്ലാ​ത്തി​നു​ം പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​ന്ന പ്ര​ക​ട​ന​മാ​ണ്​ ഇൗ ​ത​മി​ഴ്​​നാ​ട്ടു​കാ​ര​ൻ ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും നാ​ഗ്​​പു​രി​ൽ പു​റ​ത്തെ​ടു​ത്ത​ത്.

അ​വ​സാ​ന ഒാ​വ​റി​ൽ ഒാ​സീ​സി​ന്​ ജ​യി​ക്കാ​ൻ ​11 റ​ൺ​സ്​ മാ​ത്രം വേ​ണ്ടി​യി​രു​ന്ന സ​മ​യ​ത്ത്​ ശ​ങ്ക​റി​നെ കോ​ഹ്​​ലി പ​ന്തേ​ൽ​പി​ച്ച​പ്പോ​ൾ പ​ല​രും നെ​റ്റി​ചു​ളി​ച്ചു. അ​തി​ന്​ കാ​ര​ണ​മു​ണ്ടാ​യി​രു​ന്നു, ആ​ദ്യ സ്​​പെ​ല്ലി​ൽ പ​ന്തെ​റി​ഞ്ഞ ശ​ങ്ക​ർ ഒ​രോ​വ​റി​ൽ 13 റ​ൺ​സാ​ണ്​ വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. എ​ന്നാ​ൽ, അവസാന ഒാവറിൽ മാ​ർ​ക​സ്​ സ്​​റ്റോ​യ്​​നി​സി​​െൻറ​യും ആ​ഡം സാം​പ​യു​ടെ​യും വി​ക്ക​റ്റ്​ കൊ​യ്​​ത്​ ശ​ങ്ക​ർ ക്യാ​പ്​​റ്റ​​െൻറ വി​ശ്വാ​സം കാ​ത്ത്​ നീ​ല​ക്കു​പ്പാ​യ​ക്കാ​ർ​ക്ക്​ ത്ര​സി​പ്പി​ക്കു​ന്ന ജ​യം സ​മ്മാ​നി​ച്ചു.

മി​ക​ച്ച ഒാ​ൾ​റൗ​ണ്ട്​ പ്ര​ക​ട​ന​ത്തി​​െൻറ മി​ക​വി​ൽ ലോകകപ്പ്​ ടീമിൽ വിജയും ഇടം നേടുമോയെന്നാണ്​ ആരാധകരുടെ ചോദ്യം. എ​ന്നാ​ൽ, ലോ​ക​ക​പ്പി​നെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കു​ന്നി​ല്ല, അ​തൊ​ക്കെ ഇ​േ​പ്പാ​ഴും അ​ക​ലെ​യാ​ണെ​ന്നാ​ണ്​ വി​ജ​യി​​െൻറ പ്ര​തി​ക​ര​ണം. ‘‘ഒാ​രോ ക​ളി​യും പ്ര​ധാ​ന​മാ​ണ്. അ​വ​സ​രം ല​ഭി​ക്കു​േ​മ്പാ​ൾ ന​ന്നാ​യി ക​ളി​ക്കു​ക​യാ​ണ്​ ഇ​േ​പ്പാ​ഴ​ത്തെ ല​ക്ഷ്യം’’ -വി​ജ​യ്​ ശ​ങ്ക​ർ വ്യ​ക്​​ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket World CupVijay Shankar
News Summary - Vijay Shankar; Cricket world cup -sports news
Next Story