Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ്​ മർച്ചൻറ്​...

വിജയ്​ മർച്ചൻറ്​ ട്രോഫി കേരളത്തിന് ഇന്നിങ്​സ്​ ജയം

text_fields
bookmark_border
cricket
cancel
camera_altRepresentational Image

ക​ൃഷ്​ണഗിരി: അണ്ടർ 16 വിജയ്​ മർച്ചൻറ്​ ട്രോഫി ക്രിക്കറ്റിൽ പുതുച്ചേരിക്കെതിരെ കേരളത്തിന്​ ഇന്നിങ്​സിനും 125 റൺസിനും ജയം. ഒന്നാം ഇന്നിങ്​സിൽ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 446 റൺസെടുത്ത്​ കേരളം ഡിക്ലയർ ചെയ്​തപ്പോൾ പുതുച്ചേരി ഒന്നാം ഇന്നിങ്​സിൽ 250ഉം, രണ്ടാം ഇന്നിങ്​സിൽ 71 റൺസിനും പുറത്തായി.

കേരള ക്യാപ്​റ്റൻ വരുൺ നായനാർ (104), മോഹിത്​ ഷിബു (78) എന്നിവർ പുറത്താവാതെ നിന്നു. ഒാപണർ റിയ ബഷീർ (73), ഷോൺ റോജർ (78), രോഹൻ നായർ (44) എന്നിവരും മികച്ച ബാറ്റിങ്​ കാഴ്​ചവെച്ചു. ബൗളിങ്ങിൽ അബി ബിജു രണ്ട്​ ഇന്നിങ്​സിലുമായി ഏഴു​ വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay merchant trophyKerala cricket teammalayalam newssports news
News Summary - vijay merchant trophy; kerala win innings -sports news
Next Story