വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ള​ത്തി​െ​ൻ​റ സാ​ധ്യ​താ ടീ​മാ​യി

20:12 PM
17/02/2017
കോ​ഴി​ക്കോ​ട്​: ഈ​മാ​സം 25ന് ​ആ​രം​ഭി​ക്കു​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഗ്രൂ​പ്​ ബി ​ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർണ​മെ​ൻ​റി​നു​ള്ള കേ​ര​ള​ത്തി​െ​ൻ​റ 20 അം​ഗ സാ​ധ്യ​താ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഭു​വ​നേ​ശ്വ​റി​ലെ കെ.​ഐ.​ഐ.​ടി സ്​​റ്റേ​ഡി​യ​ത്തി​ലും ക​ട്ട​ക്കി​ലെ ഡി.​ആ​ർ.​െ​എ.​ഇ.​എം.​എ​സ് സ്​​റ്റേ​ഡി​യ​ത്തി​ലും ഭാ​ര​തി സ്​​റ്റേ​ഡി​യ​ത്തി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. താ​ര​ങ്ങ​​ൾ‍ക്കുള്ള പ​രി​ശീ​ല​ന​ക്യാ​മ്പ് ഈ​മാ​സം 16 മു​ത​ല്‍ 21 വ​രെ ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ജ​ല​ജ് സ​ക്‌​സേ​ന, പി. ​പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ ഫി​റ്റ്‌​ന​സ് പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ടീ​മി​ലെ​ടു​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക. 25ന്  ​ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം ത്രി​പു​ര​യെ നേ​രി​ടും. മാ​ർച്ച് ഒ​ന്നി​ന്​  ഉ​ത്തർപ്ര​ദേ​ശി​നെ​യും മൂ​ന്നി​ന് ത​മി​ഴ്‌​നാ​ടി​നെ​യും നാ​ലി​ന് ഡ​ൽഹി​യെ​യും നാ​ലി​ന് ഹി​മാ​ച​ൽ പ്ര​ദേ​ശി​നെ​യും നേ​രി​ടും.
COMMENTS