Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബിനെ ഹര്‍ഭജന്‍ നയിക്കും; ധോണിക്ക് പകരം ഇഷാൻ കിഷൻ
text_fieldsbookmark_border
മൊഹാലി: വിജയ്ഹസാരെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പഞ്ചാബിനെ നയിക്കും. ഇന്ത്യന്‍ താരം യുവരാജ് സിംഗാണ് വൈസ് ക്യാപ്റ്റന്‍. മൻദീപ് സിങ്, മനൻ വോറ, ഷുബ്മൻ ഗിൽ, സന്ദീപ് ശർമ, സിദ്ധാർഥ് കൗൽ, ബരീന്ദർ സിങ് സ്രാൻ എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ.
അതേസമയം ധോണിയുടെ അഭാവത്തിൽ ജാർഖണ്ഡ് ടീമിനെ നയിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ നയിക്കും. ഫെബ്രുവരി അഞ്ചു മുതല്‍ 16 വരെയാണ് ഏകദിന പരമ്ബര. ഫെബ്രുവരി ഏഴിന് ഹരിയാനയ്ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
