Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ്​ ഹ​സാ​രെ...

വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി:  സൗ​രാ​ഷ്​​ട്ര​യും  ആ​ന്ധ്ര​യും സെ​മി​യി​ൽ

text_fields
bookmark_border
വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി:  സൗ​രാ​ഷ്​​ട്ര​യും  ആ​ന്ധ്ര​യും സെ​മി​യി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ബ​റോ​ഡ​യെ തോ​ൽ​പി​ച്ച്​ സൗ​രാ​ഷ്​​ട്ര​യും ഡ​ൽ​ഹി​യെ തോ​ൽ​പി​ച്ച്​ ആ​ന്ധ്ര​പ്ര​ദേ​ശും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ബ​റോ​ഡ​യെ മൂ​ന്ന്​ വി​ക്ക​റ്റി​നാ​ണ്​ സൗ​രാ​ഷ്​​ട്ര തോ​ൽ​പി​ച്ച​ത്.

അ​തേ​സ​മ​യം, ശ​ക്​​ത​രാ​യ ഡ​ൽ​ഹി​ക്കെ​തി​രെ ആ​റു​വി​ക്ക​റ്റി​​െൻറ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ​യാ​ണ്​ ആ​ന്ധ്ര​യു​ടെ സെ​മി​പ്ര​വേ​ശ​നം. സെ​മി​യി​ൽ മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക​യെ​യും ആ​ന്ധ്ര, സൗ​രാ​ഷ്​​ട്ര​യെ​യും ​നേ​രി​ടും.

സൗ​രാ​ഷ്​​ട്ര​ക്കെ​തി​രെ ആ​ദ്യം ബാ​റ്റു​ചെ​യ്ത ബ​റോ​ഡ എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 247 റ​ൺ​സെ​ടു​ത്തി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ​റോ​ഡ​ ഏ​ഴു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. ആ​ന്ധ്ര​ക്കെ​തി​രെ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഡ​ൽ​ഹി 111 റ​ൺ​സി​ന്​ ത​ക​ർ​ന്ന​ടി​ഞ്ഞു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​ന്ധ്ര 28.4 ഒാ​റി​ൽ നാ​ലു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ജ​യി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay hazare trophymalayalam newssports newsCricket News
News Summary - vijay hazare trophy -cricket
Next Story