Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ്​...

വി​ജ​യ്​ ഹ​സാ​രെ: മ​ഹാ​രാ​ഷ്​​ട്രയോട് തോറ്റു; ക്വാ​ർ​ട്ട​ർ കാ​ണാ​തെ​ കേ​ര​ളം പു​റ​ത്ത്

text_fields
bookmark_border
cricket
cancel
ബി​ലാ​സ്​​പു​ർ: വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന​ത്തി​ൽ ക്വാ​ർ​ട്ട​ർ കാ​ണാ​തെ​ കേ​ര​ളം പു​റ​ത്ത്. മ​ഹാ​രാ​ഷ്​​ട്ര​ക്കെ​തി​രെ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 98 റ​ൺ​സി​ന് കേ​ര​ളം​ തോ​റ്റു. മ​റ്റൊ​രു നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശും തോ​റ്റ​തോ​ടെ, ഗ്രൂ​പ്​​ ബി​യി​ൽ​നി​ന്നും മ​ഹാ​രാ​ഷ്​​ട്ര​യും (18 പോ​യ​ൻ​റ്), ഡ​ൽ​ഹി​യും(16) ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ബം​ഗാ​ളി​നോ​ട്​ ഹി​മാ​ച​ൽ ആ​റു​വി​ക്ക​റ്റി​നാ​ണ്​ ​േതാ​റ്റ​ത്.

മ​ഴ​മൂ​ലം 37 ഒാ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ, അ​ങ്കി​ത്​ ഭ​വ​ൻ(43), നൗ​ഷാ​ദ്​ ശൈ​ഖ്​ (76), ദി​വ്യ​ങ്ക്​ ഹിം​ഗ​നേ​ക്ക​ർ (37) എ​ന്നി​വ​രുടെ മികവിൽ മ​ഹാ​രാ​ഷ്​​ട്ര 273 റ​ൺ​സെ​ടു​ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തി​​െൻറ​ വി​ഷ്​​ണു വി​നോ​ദും (12), അ​ഭി​ഷേ​ക്​ മോ​ഹ​നും (19) പെ​െ​ട്ട​ന്ന്​ പു​റ​ത്താ​യി. സ​ഞ്​​ജു വി. ​സാം​സ​ൺ (46) പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മ​ധ്യ​നി​ര​യി​ൽ സ​ചി​ൻ ബേ​ബി (22), സ​ൽ​മാ​ൻ നി​സാ​ർ (12), അ​രു​ൺ കാ​ർ​ത്തി​ക്​ (23), മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ (18) എ​ന്നി​വ​ർ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​തെ പു​റ​ത്താ​യ​തോ​ടെ 29.2 ഒാ​വ​റി​ൽ 175 റ​ൺ​സി​ന്​ കേ​ര​ളം കൂ​ടാ​രം ക​യ​റി. ജ​ല​ജ്​ സ​ക്​​സേ​ന ഇ​ല്ലാ​ത്ത​ത്​​കേ​ര​ള​ത്തി​ന്​ തി​രി​ച്ച​ടി​യാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsvijay hazare trophy 2018
News Summary - vijay hazare trophy 2018 -Sports news
Next Story