Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹ​നു​മ വി​ഹാ​രി 180;...

ഹ​നു​മ വി​ഹാ​രി 180; ഇ​റാ​നി ​േ​ട്രാ​ഫി: വി​ദ​ർ​ഭ​ക്ക്​ ല​ക്ഷ്യം 280

text_fields
bookmark_border
Hanuma-Vihari
cancel
camera_alt?????????? ?????? ?????????????? ???????????
നാ​ഗ്​​പു​ർ: ഇ​റാ​നി ​േ​ട്രാ​ഫി ക്രി​ക്ക​റ്റ്​ ഫൈ​ന​ലി​ൽ നാ​ഴി​ക​ക്ക​ല്ല്​ തീ​ർ​ത്ത്​ റെ​സ്​​റ്റ്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ ഹ​നു​മ വി​ഹാ​രി. വി​ദ​ർ​ഭ​ക്കെ​തി​രെ ര​ണ്ടാം ഇ​ന്നി​ങ്​​സി​ലും സെ​ഞ്ച്വ​റി (180) കു​റി​ച്ച​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​​ത്തെ അ​വ​സാ​ന ഇ​ന്നി​ങ്​​സി​ലേ​ത്​ ഉ​ൾ​പ്പെ​ടെ ഇ​റാ​നി ​േ​ട്രാ​ഫി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ ഇ​ന്നി​ങ്​​സു​ക​ളി​ൽ മൂ​ന്ന​ക്കം കു​റി​ക്കു​ന്ന ആ​ദ്യ താ​ര​മാ​യി.

ആ​ദ്യ ഇ​ന്നി​ങ്​​സി​ലും സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്ന വി​ഹാ​രി, ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 183 റ​ൺ​സ്​ നേ​ടി​യി​രു​ന്നു. വി​ഹാ​രി​യു​ടെ (180) പു​റ​ത്താ​കാ​തെ​യു​ള്ള പ​ടു​കൂ​റ്റ​ൻ സെ​ഞ്ച്വ​റി​യും ക്യാ​പ്​​റ്റ​ൻ അ​ജി​ൻ​ക്യ രാ​ഹാ​നെ​യു​ടെ (87) അ​ർ​ധ സെ​ഞ്ച്വ​റി​യും ചേ​ർ​ന്ന​തോ​ടെ റെ​സ്​​​റ്റ്​ ഒാ​ഫ്​ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ​ത്​ 280 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം. സ്​​കോ​ർ: റെ​സ്​​റ്റ്​: 330, 374, വി​ദ​ർ​ഭ: 425, 37/1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irani trophymalayalam newssports newsCricket Newshanuma Vihari
News Summary - Vihari's Unbeaten 180 Gives Rest of India Edge in Irani Trophy
Next Story