Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജൂലൻ ഗോസ്വാമി...

ജൂലൻ ഗോസ്വാമി ട്വൻറി20യിൽനിന്ന്​ വിരമിച്ചു

text_fields
bookmark_border
ജൂലൻ ഗോസ്വാമി ട്വൻറി20യിൽനിന്ന്​ വിരമിച്ചു
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ്​ ടീ​മി​ലെ മു​ൻ​നി​ര പേ​സ്​ ബൗ​ള​ർ ജൂ​ല​ൻ ഗോ​സ്വാ​മി അ​ന്താ​രാ​ഷ്​​ട്ര ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ മ​തി​യാ​ക്കി. ന​വം​ബ​റി​ൽ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ 35കാ​രി​യു​ടെ പ​ടി​യി​റ​ക്കം. 68ക​ളി​ക​ളി​ൽ 5.45 ഇ​ക്ക​േ​ണാ​മി​യി​ൽ 56 വി​ക്ക​റ്റു​ക​ളാ​ണ്​ ഗോ​സ്വാ​മി​യു​ടെ സ​മ്പാ​ദ്യം. അ​ടു​ത്ത​കാ​ല​ത്താ​യി ട്വ​ൻ​റി20​യി​ൽ മ​ങ്ങി​യ ഗോ​സ്വാ​മി​ക്ക്​ അ​ടു​ത്തി​ടെ ന​ട​ന്ന ഏ​ഷ്യ ക​പ്പി​ൽ നാ​ലു​ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു വി​ക്ക​റ്റ്​ മാ​ത്ര​മാ​ണ്​ ല​ഭി​ച്ചി​രു​ന്ന​ത്. 

2002ൽ ​ഇ​ന്ത്യ​ൻ ജ​ഴ്​​സി​യി​ൽ അ​ര​ങ്ങേ​റി​യ ഇൗ ​പ​ശ്ചി​മ ബം​ഗാ​ളു​കാ​രി അ​ന്നു​മു​ത​ൽ ഇ​ന്ത്യ​ൻ ബൗ​ളി​ങ്​ ആ​ക്ര​മ​ണ​ത്തി​​െൻറ കു​ന്ത​മു​ന​യാ​ണ്. ഇ​ന്ത്യ​ക്കാ​യി 10 ടെ​സ്​​റ്റു​ക​ളി​ൽ 40ഉം 169 ​ഏ​ക​ദി​ന​ങ്ങ​ളി​ൽ 200 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്​ ഗോ​സ്വാ​മി. ​ഏ​ക​ദി​ന​ത്തി​ൽ ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റു​ക​ളും ഗോ​സ്വാ​മി​യു​ടെ പേ​രി​ലാ​ണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retireJhulan Goswamimalayalam newssports newsCricket News
News Summary - Veteran pacer Jhulan Goswami retires from T20Is- Sports news
Next Story