Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തപ്പ കേരളത്തിലേക്കില്ല; സൗരാഷ്ട്രയുമായി കരാറിലൊപ്പിട്ടു
text_fieldsbookmark_border
ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ആഭ്യന്തര ടൂർണമെൻറുകളിൽ ഇനി സൗരാഷ്ട്രക്കായി ബാറ്റേന്തും. 15 വർഷത്തെ കർണാടകയുമായുള്ള കരാർ അവസാനിപ്പിച്ചാണ് താരം സൗരാഷ്ട്രയിലേക്ക് കൂടുമാറിയത്. നേരത്തെ കേരളത്തിനായി ഉത്തപ്പ മത്സരിക്കുമെന്ന വാർത്തയുണ്ടായിരുന്നു. താരവുമായി കരാറിലെത്തിയ വിവരം സൗരാഷ്ട്ര മാനേജ്മെൻറ് ഒൗദ്യോഗികമായി പുറത്തുവിട്ടു. ഏകദിന-ട്വൻറി20 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച താരം, എം.എസ്. ധോണിയുെട നേതൃത്വത്തിലുള്ള 2007 ട്വൻറി20 ലോകകപ്പ് ചാമ്പ്യൻ ടീമിലുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
