Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ്യാ​ജ...

വ്യാ​ജ ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്​​ത​തി​ന് ഉ​സ്​​മാ​ൻ ഖാ​ജ​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വ്യാ​ജ ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്​​ത​തി​ന് ഉ​സ്​​മാ​ൻ ഖാ​ജ​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്​​റ്റി​ൽ
cancel

സി​ഡ്​​നി: കൂ​ട്ടു​കാ​ര​നെ കേ​സി​ൽ​പെ​ടു​ത്താ​നാ​യി വ്യാ​ജ ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്​​ത​തി​ന്​ ഒാ​സീ​സ്​ ക്രി​ക്ക​റ്റ​ർ ഉ​സ്​​മാ​ൻ ഖാ​ജ​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​സ​ലാ​ൻ ഖാ​ജ (39) അ​റ​സ്​​റ്റി​ൽ. പി​എ​ച്ച്.​ഡി വി​ദ്യാ​ർ​ഥി​യും സു​ഹൃ​ത്തു​മാ​യ ശ്രീ​ല​ങ്ക​ൻ വം​ശ​ജ​ൻ മു​ഹ​മ്മ​ദ്​ കാ​മി​ർ നി​സാ​മു​ദ്ദീ​നെ കേ​സി​ൽ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ​അ​റ​സ്​​റ്റ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ​പൊ​ലീ​സ്​ പ​റ​യു​ന്ന​തി​ങ്ങ​നെ: ‘‘ഇ​രു​വ​രും ഒ​രു പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച​താ​ണ്​ കേ​സി​​െൻറ തു​ട​ക്കം. പ്ര​ണ​യ​ത്ത​ർ​ക്കം മൂ​ർ​ച്ഛി​ച്ച​തോ​ടെ അ​ർ​സ​ലാ​ൻ സു​ഹൃ​ത്തി​നോ​ട്​ പ​ക തീ​ർ​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ്​ നി​സാ​മു​ദ്ദീ​​െൻറ നോ​ട്ട്​​ബു​ക്കി​ൽ മു​ൻ ആ​സ്​​േ​​ട്ര​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ മാ​ൽ​കം ടേ​ൺ​ബു​ള്ളി​നെ​യ​ട​ക്ക​മു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി എ​ഴു​തി​വെ​ച്ചു.

അ​ർ​സ​ലാ​ൻ ത​ന്നെ ​െപാ​ലീ​സി​​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ നി​സാ​മു​ദ്ദീ​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, കൈ​യെ​ഴു​ത്ത്​ നി​സാ​മു​ദ്ദീ​​േ​ൻ​റ​ത​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ ​െപാ​ലീ​സ്​ ന​ട​ത്തി​യ കൂ​ടു​ത​ൽ അ​​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഉ​സ്​​മാ​ൻ ഖാ​ജ​യു​ടെ സ​ഹോ​ദ​ര​നെ പി​ടി​കൂ​ടു​ന്ന​ത്.’’ പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യി​രു​ന്ന ഉ​സ്​​മാ​ൻ ഖാ​ജ ഇ​ന്ത്യ​ക്കെ​തി​രാ​യ മ​​ത്സ​ര​ത്തോ​ടെ തി​രി​ച്ചു​വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ താ​രം പ്ര​തി​ക​രി​ച്ചി​ല്ല.

Show Full Article
TAGS:Usman Khawaja Usman Khawaja brother Arsalan Khawaja sports news 
News Summary - Usman Khawaja’s brother arrested-sports news
Next Story