Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ...

ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ ഇ​നി പൊ​ലീ​സി​ൽ സൂ​പ്ര​ണ്ട്​

text_fields
bookmark_border
HARMANPREET
cancel
ച​ണ്ഡി​ഗ​ഢ്​​: വ​നി​ത ​േലാ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യെ ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച  ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ ഇ​നി പ​ഞ്ചാ​ബ്​ പൊ​ലീ​സി​ൽ സൂ​പ്ര​ണ്ട്​ പ​ദ​വി​യി​ൽ. പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങാ​ണ്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​ര​ത്തി​ന്​ ഉ​ന്ന​ത പ​ദ​വി​യി​ൽ നി​യ​മ​നം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത്. സ​ർ​ക്കാ​ർ അ​ഞ്ച്​ ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നേ​ര​ത്തെ പ​ഞ്ചാ​ബ്​ ​പൊ​ലീ​സി​ൽ ജോ​ലി​ക്കാ​യി കൗ​ർ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സാ​േ​ങ്ക​തി​ക പ്ര​ശ്​​ന​ങ്ങ​ൾ കാ​ര​ണം ​ജോ​ലി ല​ഭി​ച്ചി​രു​ന്നി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amarinder Singhdspharmanpreet kaurCricketer
News Summary - unjab CM Captain Amarinder Singh offers Harmanpreet Kaur DSP post
Next Story