Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടികളെ അദ്ഭുതപ്പെടുത്തിയ ഈ സെലിബ്രിറ്റി ആരെന്നറിയുമോ- VIDEO
text_fieldsbookmark_border
ന്യൂഡൽഹി: ജപ്പാനീസ് കാർ കമ്പനിയായ നിസാൻെറ പുതിയ ഒരു പ്രൊമോഷണൽ പരസ്യം വൈറലായി. ഡൽഹിയിലെ ക്രിക്കറ്റ് മൈതാനത്തെ പതിവ് പരിശീലന സെഷൻ നടക്കുന്നതിനിടെ ജാക്കറ്റും വിഗും ധരിച്ച ഒരാൾ അവിടെയെത്തി കാണിച്ചു കൂട്ടുന്ന തമാശകളാണ് ചിത്രത്തിൽ. കുട്ടികൾക്ക് കളി പറഞു കൊടുത്ത് അവരെ ചിരിപ്പിച്ച ഇയാൾ പിന്നീട് ബാറ്റ് കൊണ്ട് അവരെ അദ്ഭുതപ്പെടുത്തുകയാണ്.
അവസാനം വിഗും താടിയും മാറ്റുമ്പോഴാണ് പ്രിയതാരം യൂസഫ് പത്താനൊടൊപ്പമാണ് തങ്ങൾ കളിച്ചതെന്ന കാര്യം കുട്ടികൾ അറിയുന്നത്. പോയ വർഷം തെരുവിൽ പന്തുതട്ടുന്ന പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരസ്യ ചിത്രത്തിന് സമാനമാണ് യൂസഫ് പത്താൻെറ ഈ പരസ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
