Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​: ഇ​ന്ത്യ x പാ​കി​സ്​​താ​ൻ സെ​മി

text_fields
bookmark_border
അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​: ഇ​ന്ത്യ x പാ​കി​സ്​​താ​ൻ സെ​മി
cancel

പൊ​ച്ചെ​ഫെ​സ്ട്രൂം: വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​റ്റൊ​രു ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ പോ​രാ​ട്ട​ത്തി​ന്​ കൗ​മ ാ​ര ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ വേ​ദി​യാ​കും. ചൊ​വ്വാ​ഴ്​​ച ന​ട​ക്കാ​ൻ പോ​കു​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പി​​െൻറ സെ​മി​ഫൈ​ന​ലി​ലാ​ണ്​ അ​യ​ൽ​ക്കാ​ർ മു​ഖാ​മു​​ഖം വ​രു​ന്ന​ത്.

ക്വാ​ർ​ട്ട​റി​ൽ അ​ഫ്​​ഗാ​നി​സ്​​താ​നെ ആ​റു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ പാ​കി​സ്​​താ​ൻ അ​വ​സാ​ന നാ​ലി​ൽ ഇ​ടം പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ ക​റു​ത്ത കു​തി​ര​ക​ളാ​യ ബം​ഗ്ലാ​ദേ​ശ്​ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും.

Show Full Article
TAGS:sports news under 19 cricket india vs pakisthan 
News Summary - under 19 world cup -sports news
Next Story