Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19...

അണ്ടർ 19 ലോകകപ്പ്​: ഇന്ത്യ പിന്നിട്ട നാ​ഴി​ക​ക്ക​ല്ലു​ക​ൾ

text_fields
bookmark_border
under-19
cancel

വൻമതിലി​​െൻറ ശിക്ഷണത്തിൽ കൗമാര ലോകകപ്പ് നേടിയ ഇന്ത്യൻ ചുണക്കുട്ടികൾ ന്യൂസിലാൻറിൽ നിന്നും മടങ്ങുന്നത്​ കപ്പുമായി മാത്രമല്ല. ചില റെക്കോർഡുകൾ കൂടി സ്വന്തം പേരിലാക്കിയാണ്​.

  1. ഇ​ന്ത്യ: ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ അ​ണ്ട​ർ 19 ലോ​ക​കി​രീ​ടം നേ​ടു​ന്ന ടീം 
  2. അ​ണ്ട​ർ 19 ടൂ​ർ​ണ​മ​െൻറി​​െൻറ നോ​ക്കൗ​ട്ടി​ൽ അ​ഞ്ചു ത​വ​ണ ആ​സ്​​ട്രേ​ലി​യ​യെ നേ​രി​ട്ട​പ്പോ​ൾ അ​ഞ്ചി​ലും ജ​യം ഇ​ന്ത്യ​ക്ക്​
  3. അ​നു​കൂ​ൽ റോ​യ്​: (ടൂ​ർ​ണ​മ​െൻറി​ൽ കൂ​ടു​ത​ൽ വി​ക്ക​റ്റ്​-14 വി​ക്ക​റ്റ്)
  4. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ അ​വ​സാ​ന 17 മ​ത്സ​ര​ങ്ങ​ളി​ൽ 15ലും ​ജ​യം ഇ​ന്ത്യ​ക്ക്​ 
  5. പൃ​ഥ്വി ഷാ: ​അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ​ ക്യാ​പ്​​റ്റ​ൻ (18 വ​ർ​ഷം 86 ദി​വ​സം, മ​റി​ക​ട​ന്ന​ത്​ ആ​സ്​​േ​ട്ര​ലി​യ​യു​ടെ മി​ച്ച​ൽ മാ​ർ​ഷി​നെ)
  6. ക്യാ​പ്​​റ്റ​നെ​ന്ന നി​ല​യി​ൽ പൃ​ഥ്വി ഷാ​ക്ക്​ 100 ശ​ത​മാ​നം ജ​യം, നേ​ട്ട​ത്തി​ൽ വി​രാ​ട്​ കോ​ഹ്​​ലി​ക്കൊ​പ്പം.
  7. ടൂ​ർ​ണ​മ​െൻറി​ൽ ശു​ഭ്​​മാ​ൻ ഗി​ല്ലി​​െൻറ ബാ​റ്റി​ങ്​ ആ​വ​റേ​ജ്​ (ഒ​രു സെ​ഞ്ച​റി, മൂ​ന്ന്​ അ​ർ​ധ​സെ​ഞ്ച്വ​റി)
  8. പൃ​ഥ്വി ഷാ​യു​ടെ ടോ​ട്ട​ൽ റ​ൺ​സ്. ക്യാ​പ്​​റ്റ​ൻ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ റെ​ക്കോ​ഡ്. മ​റി​ക​ട​ന്ന​ത്​ വി​രാ​ട്​ കോ​ഹ്​​ലി​യെ​യും ഉ​ൻ​മു​ക്ത്​​ ച​ന്ദി​നെ​യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsunder 19 world cuprecords
News Summary - under 19 world cup records made by indian team - sports news
Next Story