Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19 ക്രിക്കറ്റ്​...

അണ്ടർ 19 ക്രിക്കറ്റ്​ ലോകകപ്പിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
U19-indian-team
cancel
camera_alt????? 19 ?????????????? ??????? ???

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: കൗ​മാ​ര ക്രി​ക്ക​റ്റ്​ മാ​മാ​ങ്ക​ത്തി​​െൻറ 13ാം പ​തി​പ്പി​ന്​ ​െവ​ള്ളി​യാ​ഴ്​​ച​ ദ​ ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ തു​ട​ക്കം. 16 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന 24 ദി​വ​സം നീ​ളു​ന്ന ടൂ​ർ​ണ​മ​െൻറി​​െൻറ ഉ​ദ ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഫ്​​ഗാ​നി​സ്​​താ​നെ നേ​രി​ടും. സീ​നി​യ​ർ ടീ​ മി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യെ​ന്ന​തി​നാ​ൽ കൗ​മാ​ര താ​ര​ങ്ങ​ൾ​ക്ക്​ ക​ഴി​വു​തെ​ളി​യി​ക്കാ​നു​ള്ള വേ​ദി​യാ​യാ​ണ്​ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്​.

നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി, ശി​ഖ​ർ ധ​വാ​ൻ, ഋ​ഷ​ഭ്​ പ​ന്ത്, ര​വീ​ന്ദ്ര ജ​ദേ​ജ, ലോ​കേ​ഷ്​ രാ​ഹു​ൽ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, പൃ​ഥ്വി ഷാ ​എ​ന്നി​വ​ർ​ക്കും കൗ​മാ​ര​ക്ക​പ്പാ​ണ് ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലേ​ക്ക്​ വാ​തി​ൽ തു​റ​ന്ന​ത്. ഗ്രൂ​പ്​​ എ​യി​ൽ ശ്രീ​ല​ങ്ക, ജ​പ്പാ​ൻ, ന്യൂ​സി​ല​ൻ​ഡ്​ എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ്​ ഇ​ന്ത്യ. ഞാ​യ​റാ​ഴ്​​ച ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​യു​ടെ ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ബ്ലോം​ഫേ​ണ്ടെ​യ്​​നി​ലെ മാ​ൻ​ഗു​വാ​ങ്​ ഓ​വ​ലാ​ണ്​ വേ​ദി​യാ​കു​ക. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ്​ ഫൈ​ന​ൽ. പ​രാ​സ്​ മാം​ബ്രേ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​തു​ർ​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​െൻറി​ൽ ജേ​താ​ക്ക​ളാ​യി ഒ​രു​ക്കം ഗം​ഭീ​ര​മാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര ടൂ​ർ​ണ​മ​െൻറു​ക​ളി​ലും അ​ണ്ട​ർ 19 ജ​ഴ്​​സി​യി​ലും റ​ൺ​സ്​ വാ​രി​ക്കൂ​ട്ടു​ന്ന യ​ശ​സ്വി ജ​യ്​​സ്വാ​ളാ​ണ്​ ടൂ​ർ​ണ​മ​െൻറി​​െൻറ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഐ.​പി.​എ​ല്ലി​ൽ പൊ​ന്നും വി​ല​കൊ​ടു​ത്ത്​ രാ​ജ​സ്​​ഥാ​ൻ സ്വ​ന്ത​മാ​ക്കി​യ താ​ര​ത്തി​​െൻറ ബാ​റ്റ്​ ശ​ബ്​​ദി​ക്കു​ന്ന​ത്​ കാ​ണാ​ൻ ടീം ​ഉ​ട​മ​സ്​​ഥ​രും ആ​രാ​ധ​ക​രും ഒ​രു​പോ​ലെ കാ​ത്തി​രി​ക്കു​ക​യാ​ണ്. നാ​യ​ക​ൻ പ്രി​യം ഗാ​ർ​ഗ്, ധ്രു​വ്​ ജു​റ​ൽ, ദി​വ്യാ​ൻ​ഷ്​ സ​ക്​​സേ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ നി​ര ക​രു​ത്തു​റ്റ​താ​ണ്. ബൗ​ള​ർ​മാ​രി​ൽ പേ​സ​ർ സു​ശാ​ന്ത്​ മി​ശ്ര​യും സ്​​പി​ന്ന​ർ​മാ​യ അ​ഥ​ർ​വ അ​​ങ്കോ​ലീ​ക്ക​റും ര​വി ബി​ഷ്​​ണോ​യി​യും ഇ​ന്ത്യ​ക്ക്​ പ്ര​തീ​ക്ഷ പ​ക​രു​ന്നു.

ഇ​ന്ത്യ​ൻ ടീം​:
​പ്രി​യം ഗാ​ർ​ഗ്​ (ക്യാ​പ്​​റ്റ​ൻ), യ​ശ​സ്വി ജ​യ്​​സ്വാ​ൾ, ര​വി ബി​ഷ്​​നോ​യ്, കാ​ർ​ത്തി​ക്​ ത്യാ​ഗി, ആ​കാ​ഷ്​ സി​ങ്, ധ്രു​വ്ച​ന്ദ് ജു​റ​ൽ (വി​ക്ക​റ്റ്​ കീ​പ്പ​ർ), അ​ഥ​ർ​വ അ​ങ്കു​ലി​ക്ക​ർ, തി​ല​ക്​ വ​ർ​മ​ൻ, ദി​വ്യാ​ൻ​ഷ്​ സ​ക്​​സേ​ന, ശാ​ശ്വ​ത്​ റാ​വ​ത്, സി​ദ്ധേ​ഷ്​ വീ​ർ, ശു​ഭാ​ങ്ക്​ ഹെ​ഗ്​​ഡെ, കു​മാ​ർ കു​ശാ​ഗ്ര. സു​ശാ​ന്ത്​ മി​ശ്ര, വി​ദ്യാ​ധ​ർ പാ​ട്ടീ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket World CupUnder 19 Cricket World Cup
News Summary - Under 19 Cricket World Cup -Sports News
Next Story