ജ​യി​ക്കാ​ൻ ര​ണ്ടു​ റ​ൺ​സ്; കാത്തിരുന്നത് 40 മി​നി​റ്റ്​ 

  • അമ്പയർമാർക്ക്​ വിമർശനം

13:22 PM
05/02/2018
സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ​ക്ക്​ ജ​യി​ക്കാ​ൻ ര​ണ്ടു​ റ​ൺ​സ്​ മാ​ത്രം വേ​ണ​മെ​ന്നി​രി​ക്കെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്​ പി​രി​ഞ്ഞ അ​മ്പ​യ​ർ​മാ​രു​ടെ ന​ട​പ​ടി വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക 32 ഒാ​വ​റി​ൽ പു​റ​ത്താ​യ​തോ​ടെ ഇ​ട​വേ​ള​യി​ല്ലാ​തെ ഇ​ന്ത്യ ഉ​ട​ൻ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ 15 ഒാ​വ​ർ പി​ന്നി​ട്ട​പ്പോ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്​ സ​മ​യ​മാ​യി. എ​ന്നാ​ൽ, മ​ത്സ​രം ഉ​ട​ൻ അ​വ​സാ​നി​ക്കാ​നു​ള്ള സാ​ധ്യ​ത​ ക​ണ​ക്കി​ലെ​ടു​ത്ത്​ മൂ​ന്ന്​ ഒാ​വ​ർ​കൂ​ടി ക​ളി​ക്കാ​ൻ അ​മ്പ​യ​ർ​മാ​ർ അ​നു​വ​ദി​ച്ചു.

18ാം ഒാ​വ​ർ അ​വ​സാ​നി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​ക്ക്​ ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്​ ര​ണ്ടു​ റ​ൺ​സ്​ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ബാ​ക്കി ക​ളി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​മ്പ​യ​ർ​മാ​രും മാ​ച്ച്​ റ​ഫ​റി​യും. മ​ത്സ​രം തീ​ർ​ത്ത​ശേ​ഷം പി​രി​യാ​മെ​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ അ​ഭ്യ​ർ​ഥ​ന ദ​ക്ഷി​ണാ​ഫ്രി​ക്ക എ​തി​ർ​ത്തി​ല്ലെ​ങ്കി​ലും അ​മ്പ​യ​ർ​മാ​ർ സ​മ്മ​തി​ച്ചി​ല്ല. ഇ​തോ​ടെ കാ​ണി​ക​ളെ​ല്ലാം സ്​​റ്റേ​ഡി​യം വി​ട്ടു​പോ​യി. 40 മി​നി​റ്റ്​ ഇ​ട​വേ​ള​ക്കു​ ശേ​ഷ​മാ​ണ്​ പി​ന്നീ​ട്​ മ​ത്സ​രം തു​ട​ങ്ങി​യ​ത്. ​െഎ.​സി.​സി നി​യ​മ​മ​നു​സ​രി​ച്ചാ​ണ്​ അ​മ്പ​യ​ർ​മാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ങ്കി​ലും ഇ​ത്​ മു​ൻ താ​ര​ങ്ങ​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. 

 
Loading...
COMMENTS