Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ടര്‍ 23 വനിത ക്രിക്കറ്റ്: കേരളത്തിന് രണ്ടാം ജയം
text_fieldsbookmark_border
ആലപ്പുഴ: അണ്ടര്‍ 23 അന്തര്‍സംസ്ഥാന വനിത ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. ഗോവയെ 55 റണ്‍സിന് കേരളം പരാജയപ്പെടുത്തി. ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 47.5 ഓവറില്‍ 168 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 43.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഒൗട്ടായി. കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ആന്ധ്ര ഏഴുവിക്കറ്റിന് തമിഴ്നാടിനെ തോല്‍പ്പിച്ചു. ഹൈദരാബാദ് ഒരു വിക്കറ്റിന് കര്‍ണാടകയെ തോല്‍പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
