Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ഏ​ഷ്യ​ക​പ്പ്​: പാ​കി​സ്​​താ​ൻ എ​തി​ർ​ത്തു;  വേ​ദി ഇന്ത്യയിൽ നിന്നും മ​ലേ​ഷ്യ​യി​ലേ​ക്ക്​

text_fields
bookmark_border
അ​ണ്ട​ർ 19 ഏ​ഷ്യ​ക​പ്പ്​: പാ​കി​സ്​​താ​ൻ എ​തി​ർ​ത്തു;  വേ​ദി ഇന്ത്യയിൽ നിന്നും മ​ലേ​ഷ്യ​യി​ലേ​ക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​​െൻറ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ ബം​ഗ​ളൂ​രു വേ​ദി​യാ​വേ​ണ്ട ഏ​ഷ്യാ​ക​പ്പ്​ അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ​മ​ത്സ​രം മ​ലേ​ഷ്യ​യി​ലേ​ക്ക്​ മാ​റ്റി. ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ അ​തി​ർ​ത്തി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ്​ മ​ത്സ​ര​വേ​ദി ക്വാ​ലാ​ലം​പു​രി​ലേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​​െൻറ തീ​രു​മാ​ന​ത്തെ ബി.​സി.​​സി.​െ​എ എ​തി​ർ​ത്തി​ല്ല. 
 
Show Full Article
TAGS:U19 Asia Cup Kuala Lumpur bengaluru Cricket sports news malayalam news 
News Summary - U19 Asia Cup Shifted to Kuala Lumpur from Bengaluru- Sports news
Next Story