Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ19 ലോകകപ്പ്​: ...

അണ്ടർ19 ലോകകപ്പ്​:  സന്നാഹത്തിൽ ഇന്ത്യക്ക്​ ജയം

text_fields
bookmark_border
u19
cancel

ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​: അ​ണ്ട​ർ19 ലോ​ക​ക​പ്പ്​ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക്​ 189 റ​ൺ​സി​​െൻറ കൂ​റ്റ​ൻ ജ​യം. ബം​ഗാ​ൾ പേ​സ​ർ ഇ​ശാ​ൻ പൊ​ര​ലി​​െൻറ നാ​ലു​വി​ക്ക​റ്റ്​ പ്ര​ക​ട​ന​ത്തി​ലാ​ണ്​ ഇ​ന്ത്യ വ​ൻ ജ​യം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 332 റ​ൺ​സെ​ടു​ത്തി​രു​ന്നു. ആ​ര്യാ​ൻ ജു​യ​ൽ(86), ഹി​മാ​ൻ​ഷു റാ​ണ(68) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ച്വ​റി പ്ര​ക​ട​ന​ത്തി​ലാ​ണ്​ ഇ​ന്ത്യ മു​ന്നൂ​റും ക​ട​ന്ന്​ മു​ന്നേ​റി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​നു​ മു​ന്നി​ൽ തു​ട​ക്കം ത​ന്നെ പ​ത​റി. 

നാ​ല്​ മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വീ​ഴ്​​ത്തി പേ​സ​ർ ഇ​ശാ​ൻ പൊ​ര​ൽ കൊ​ടു​ങ്കാ​റ്റാ​യ​പ്പോ​ൾ ദ​ക്ഷി​​ണാ​ഫ്രി​ക്ക 38.3 ഒാ​വ​റി​ൽ 143ന്​ ​ത​ക​ർ​ന്ന​ടി​ഞ്ഞു. 23 റ​ൺ​സ്​ മാ​ത്രം വ​ഴ​ങ്ങി​യാ​ണ്​ താ​ര​ത്തി​​െൻറ പ്ര​ക​ട​നം. 
ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ന്​ 13നാ​ണ്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്ക്​ ശ​ക്​​ത​രാ​യ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ​യാ​ണ്​ ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ്പ്​ ‘ബി’​യി​ൽ ഇ​ന്ത്യ​ക്കും ആ​സ്​​േ​​ട്ര​ലി​യ​ക്കും പു​റ​മെ പാ​പ്വ​ന്യൂ​ഗി​നി, സിം​ബാ​ബ്​​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africau19 world cupmalayalam newssports newsIndia News
News Summary - U-19 World Cup: India beat South Africa in warm-up match-Sports news
Next Story